Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തൽസമയ സംപ്രേക്ഷണം 21 ന്

പി. പി. ചെറിയാൻ
iiiiiii

ന്യുജഴ്സി∙ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാർത്തോമ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷങ്ങളുടെ തൽസമയ സംപ്രേക്ഷണം ഏപ്രിൽ 21 വെള്ളി വൈകിട്ട് 6 മുതൽ ഉണ്ടായിരിക്കുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി ഡെന്നിസ് അച്ചൻ അറിയിച്ചു.

ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലിക്സിനോ സിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ  ഡോ. സഖറിയ മാർ നിക്കൊളൊവാസ്, ആർച്ച് ബിഷപ്പ് മോർ ടൈറ്റസ് യെൽദൊ, റൈറ്റ് റവ. ഡോ. ജോണി തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. വെബ്സൈറ്റ് www.medialogistics.us.  21 വെള്ളി 6 പിഎം മുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.