Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബെന്നി വാച്ചാച്ചിറ: ഫോമാ നേതൃത്വത്തില്‍ ഒരു വര്‍ഷം

1

ന്യുയോർക്ക്∙ തിരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം കഴിയുമ്പോഴേയ്ക്കും വാഗ്ദാനങ്ങളുടെ എണ്‍പതു ശതമാനവും പാലിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണ് ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ. അപസ്വരങ്ങളോ താന്‍പോരിമയോ ഇല്ലാതെ കൂട്ടായ പ്രവര്‍ത്തനം പുതിയ പന്ഥാവുകള്‍ വെട്ടിത്തുറക്കുമ്പോള്‍ അതിനു നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷം. 

സംഘടനാ പ്രവര്‍ത്തനങ്ങളിലാണ് ആദ്യവര്‍ഷം ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍ ഇനി കേരള കണ്‍വന്‍ഷനും അടുത്ത വര്‍ഷം ഷിക്കാഗോയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനുമാണ് പ്രധാന കര്‍മ്മരംഗം. ഷിക്കാഗോ കണ്‍വന്‍ഷന്‍ വേദി ഷോംബര്‍ഗിലെ റിനൈന്‍സന്‍സ് കണ്‍വന്‍ഷന്‍ സെന്ററാണ്. നവംബര്‍ 30നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 250 ഡോളര്‍ കുറവ് ലഭിക്കും. നവംബര്‍ 30 വരെ 999 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. അതുകഴിഞ്ഞാല്‍ 1250 ഡോളര്‍.നവംബര്‍ 30നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 250 ഡോളര്‍ കുറവ് ലഭിക്കും. നവംബര്‍ 30 വരെ 999 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. അതുകഴിഞ്ഞാല്‍ 1250 ഡോളര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.