Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പാസ്റ്റർ ജയിംസ് ജോർജ് നിയമിതനായി

pastor-james-george

ന്യൂയോർക്ക്∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ കീഴിലുള്ള പ്രമുഖ ചർച്ചയായ ശാലേം പെന്തക്കോസ്ത് ടാബർണാകളിലെ പുതിയ പാസ്റ്ററായി പാസ്റ്റർ ജയിംസ് ജോർജ് നിയമിതനായി.  കഴിഞ്ഞ ആറു വർഷത്തെ സേവനത്തിനു ശേഷം പാസ്റ്റർ മോനിസ് ജോർജ് വിരമിച്ച ഒഴിവിലാണ് ജയിംസ് ജോർജിന്റെ നിയമനം.

ന്യൂയോർക്ക് പട്ടണത്തിനുള്ള മലയാളി പെന്തക്കോസ്ത് സമൂഹത്തിനു അനുഗ്രഹീതമായ കൂട്ടായ്മയാണ് നടന്നു വരുന്നത്  അതോടൊപ്പം തന്നെ യുവജനങ്ങളുടെ ആത്മീക വർധനവിനായി പ്രത്യേക യുവ പ്രഭാഷകനും  സേവനം അനുഷ്ഠിക്കുന്നുണ്ട്. ബ്രദർ പി.സി ജോസഫ് (സെക്രട്ടറി ) ബ്രദർ ജോഷിൻ ജോയ് (ട്രഷറർ ) ബ്രദർ ഡോഡ്സൺ തോമസ്  (ട്രസ്റ്റീ ) ബ്രദർ:കുഞ്ഞുമോൻ സാമുവേൽ ( ജൂനിയർ  ട്രസ്റ്റീ ) എന്നിവരുടെ നേതൃത്വത്തിലുള്ളവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.