Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസ് കേരള അസോസിയേഷൻ എജ്യുക്കേഷൻ ക്യാഷ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

പി. പി. ചെറിയാൻ
Cash_Award

ഡാലസ്∙ ഡാലസ് കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യൻ കൾച്ചറൽ ആന്റ് എജ്യുക്കേഷൻ എന്നീ സംഘടനകളുടെ മെമ്പർമാരുടെ മക്കളിൽ നിന്നും 2016– 2017 അദ്ധ്യായന വർഷങ്ങളിൽ നടന്ന പരീക്ഷകളിൽ ഉന്ന വിജയം നേടിയവർക്ക് നൽകുന്ന ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

5, 8 ഗ്രേഡുകളിൽ ലഭിച്ച ഫൈനൽ സ്കൂൾ ഗ്രേഡ്സും 12 ഗ്രേഡിൽ സാറ്റ് –1 സ്കോറിന്റേയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് 20 ന് മുമ്പ് ഇമെയിലിലൂടെയോ, പോസ്റ്റൽ വഴിയൊ  ഗ്രേഡിന്റെ കോപ്പികൾ ലഭിച്ചിരിക്കേണ്ടതാണ്. അസോസിയേഷൻ ജനറൽ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. വിവരങ്ങൾക്ക്: ജോർജ് ജോസഫ് വിലങ്ങോലിൽ : 817 791 1775. സോണിയ കെ. തോമസ് : 972 765 0308

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.