Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹോളി ഫാമിലി മെഡിക്കൽ മിഷൻ അലുമ്നെ റീയൂണിയൻ 2017 ഹൂസ്റ്റണിൽ

Holy_Family

ഹൂസ്റ്റൺ∙  മെഡിക്കൽ മിഷൻ നോർത്ത് അമേരിക്ക ഇന്ത്യയിൽ സ്‌ഥാപിച്ച വിവിധ ആതുരാലയങ്ങളിൽ സേവനം ചെയ്തവരുടെയും പൂർവ വിദ്യാർഥികളുടെയും സംഗമവേദിയായ ഹോളി ഫാമിലി ആൻറ് മെഡിക്കൽ മിഷൻ ഇന്ത്യ അലുമ്നെ (HFMMIA ) 2017 റീയൂണിയൻ ഹൂസ്റ്റണിൽ സെപ്റ്റംബർ 16 നു നടക്കും.

അമേരിക്കയിലുടനീളമുള്ള പൂർവ വിദ്യാർഥികളെ ഏകോപിപ്പിച്ചു നടത്തുന്ന ഈ ‌വൻ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. അലുമ്നെ സംഗമത്തിലേക്കു പൂർവ്വ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതായും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31 മുൻപായി രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ  അറിയിച്ചു. വേദി : Techniplex Conference Center and Tuscany Ball Room at Comfort Suites, 4820 Techniplex Dr Stafford, TX 77477, website :http://www.hfmmia.com. വിവരങ്ങൾക്ക്: ഏലിയാമ്മ ബേബി (ഹൂസ്റ്റൺ ): 281 827 5875, ലൂസി ജോസഫ് (ഒക്ലഹോമ സിറ്റി): 405 410 5418

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.