Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തോപ്പിൽ തൊമ്മി തോമസ് ഡാലസിൽ നിര്യാതനായി

ob

മസ്കിറ്റ് (ഡാലസ്) ∙ കോട്ടയം കളത്തിൽപടി തോപ്പിൽ കുടുംബാംഗമായ തൊമ്മി തോമസ് (83) മസ്കിറ്റിൽ (ഡാലസ്) നിര്യാതനായി. ചെങ്ങന്നൂർ കുഴുവല്ലൂർ കീരിക്കാട്ട് കുടുംബാംഗമായ അന്നമ്മ തോമസാണ് ഭാര്യ. മക്കൾ: ലെനി തോമസ് (ഡാലസ്), ലീന ജേക്കബ് (ഡാലസ്), ബീന തോമസ് (ഓസ്റ്റിൻ).

മരുമക്കൾ: ഡോ. സുധ തോമസ്, ആൻഡ്രു. പൊതുദർശനം: ജൂലൈ 21 വെള്ളി വൈകിട്ട് 6 മുതൽ 8.30 വരെ.

സ്ഥലം : അഗപ്പെ ചർച്ച്, നോർത്ത് ബെൽറ്റ് ലൈൻ, സണ്ണി വെയ്ൽ(Agape Church, N. Beltline, Sunnyvail). സംസ്കാരശുശ്രൂഷ : ജൂലൈ 22 ശനി രാവിലെ 10 മുതൽ 12 വരെ. തുടർന്ന് സണ്ണിവെയ്ൽ ന്യുഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കും. വിവരങ്ങൾക്ക് :ലെനി തോമസ് : 214 934 8178

വാർത്ത∙ പി. പി. ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.