Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പൊന്നമ്മ തോമസ് നിര്യാതയായി

Ponnamma

ഡാലസ്∙ മാത്യു തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (72) ജൂലൈ 13 നു ഡാലസിൽ നിര്യാതയായി.പരേതരായ സി.എം.ഡാനിയേലിന്റെയും മറിയാമ്മ ഡാനിയേലിന്റെയും മകൾ ആണ് പരേത.തിരുവല്ലയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ സഹോദരി പൊന്നമ്മ പെന്റിക്കോസ്ത് വിശ്വാസിയും ന്യൂ ടെസ്റ്റ് മെന്റ് (ദി പെന്റിക്കോസ്ത് മിഷൻ) ചർച്ചിലെ അംഗവുമാണ്. മക്കൾ: നിഷി, ഹെലനി.  മരുമക്കൾ: റോയി, ഡിലൻ.  സഹോദരങ്ങൾ: ബേബി, അമ്മിണി, അമ്മാൾ, കുഞ്ഞുമോൾ, അമ്മു, ഓമന.

വ്യൂയിങ്ങും സംസ്ക്കാര ശുശ്രൂഷകളും ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ നടത്തപ്പെടും. ജൂലൈ 21 നു (വെള്ളി) വൈകിട്ടു ആറു മുതൽ ഒൻപതു വരെ വ്യൂയിങ്ങും ശനിയാഴ്ച (ജൂലൈ 22 ) രാവിലെ ഒൻപതു (9:00 am) മണിമുതൽ പതിനൊന്നര (11:30 am) വരെ അടക്ക ശ്രുശൂഷകളും നടക്കും. ചർച്ചിന്റെ മേൽവിലാസം: 2545 John West Rd, Dallas, Tx-75228

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

റോയി (Dallas): 201-388-0848

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.