Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫിലഡൽഫിയയിൽ പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി പ്രസംഗിക്കുന്നു

umman

ഫിലഡൽഫിയ ∙ ഇന്ത്യ പെന്തക്കോസ്റ്റൽ ചർച്ച് ഫിലഡൽഫിയയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്  25 മുതൽ 27 വരെ  കൺവൻഷൻ നടക്കുന്നു. എബനേസർ ചർച്ച്  (2605 വെൽസ് റോഡ്, ഫിലഡൽഫിയ) ഓഡിറ്റോറിയത്തി ലാണ് കൺവൻഷൻ നടക്കുന്നത്. എല്ലാ ദിവസവും  വൈകിട്ട് 6.30 ന് മീറ്റിങുകൾ ആരംഭിക്കും. സഭാ ശുശ്രൂഷകനും എഴുത്തുകാരനും  പ്രസിദ്ധ കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി (പാസ്റ്റർ ഡാനിയേൽ സാമുവേൽ), ഡാലസ് കൺവൻഷനിൽ പ്രസംഗിക്കും. ഇന്ത്യ പെന്തക്കോസ്റ്റൽ ചർച്ച്  ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നതാണ്.

വിവരങ്ങൾക്ക് : സഭാ ശുശ്രൂഷകൻ റവ. വെസ്ലി ഡാനിയേൽ : 215 964 1452, സഭാ സെക്രട്ടറി ബ്രദർ സന്തോഷ് ജോസഫ് : 215 964 4306

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.