Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആത്മപകര്‍ച്ചയ്ക്കായി കാല്‍ഗറി ഒരുങ്ങുന്നു

Calgary-convention

കാല്‍ഗറി ∙ ന്യൂ കവെനന്റ് പെന്തെക്കോസ്ത് ദൈവസഭ, കാൽഗറിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 19നും 20നും വൈകിട്ട് 6:30 മുതല്‍ 9:00 വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന്റെ (Worship & Gospel Night) ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റര്‍ ടി.ഡി. ബാബു ദൈവവചനം പ്രഘോഷിക്കുകയും സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.