Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പി.എം.സഖറിയ നിര്യാതനായി

P-M-Zachariah

ന്യൂയോർക്ക്∙ വറുകുളത്ത് വടക്കേൽ പി. എം. സഖറിയ (80) നിര്യാതനായി. വള്ളംകുളം  ക്രിസ്ത്യൻ ബ്രദറൺ ചർച്ച് അംഗമാണ്. കല്ലിശ്ശേരി എടശ്ശേരി തുണ്ടിയിൽ കുടുംബാംഗം ലീലാമ്മ സഖറിയയാണ് ഭാര്യ.

മക്കൾ : മെറിലിൻ – സ്റ്റീവ് തോമസ് (ഡാലസ്),
ആൾവിൻ – ബറ്റി സഖറിയ (ന്യുയോർക്ക്)

സംസ്കാര ശുശ്രൂഷ : സെപ്റ്റംബർ 15 ന് രാവിലെ 9.30 മുതൽ 12.30 വരെ കല്ലിശ്ശേരി ബിബിസി ഓഡിറ്റോറിയത്തിൽ തുടർന്ന് സംസ്കാരം  1 മണിക്ക് ബ്രദറൺ സെമിത്തേരിയിൽ.

ഫ്യൂണറൽ സർവീസ്  : ലൈവ് വെബ്കാസ്റ്റ്
www.liveteam.in


വാർത്ത ∙ പി.പി. ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.