Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എസ്എംസിസി നാഷനൽ കോണ്‍ഫറന്‍സ് ഷിക്കാഗോയില്‍; ഇലക്ഷന്‍ ഓഫീസേഴ്‌സിനെ തിരഞ്ഞെടുത്തു

smccofficials

ഷിക്കാഗോ ∙ ഒക്‌ടോബര്‍ 28, 29 തീയതികളില്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു നടക്കുന്ന എസ്എംസിസി നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഇലക്ഷന്‍ ഓഫീസേഴ്‌സായി സേവി മാത്യു (ഫ്‌ളോറിഡ), കുര്യാക്കോസ് ചാക്കോ (ചിക്കാഗോ), സോളി അബ്രഹാം (ബാള്‍ട്ടിമോര്‍) എന്നിവരെ തിരഞ്ഞെടുത്തു. 

അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ലീഡേഴ്‌സിനേയും ടീം അംഗങ്ങളേയും തിരഞ്ഞെടുക്കുന്ന നടത്തിപ്പിന് ഇവരുടെ പരിചയവും സേവനം വളരെയേറെ ഗുണം ചെയ്യുന്നതാണ്. 

എസ്എംസിസി നാഷനല്‍ പ്രസിഡന്റ് ബോസ് കുര്യന്‍, സെക്രട്ടറി സിജില്‍ പാലയ്ക്കലോടി, ബോര്‍ഡ് ചെയര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവരും ഇലക്ഷന്‍ കമ്മിഷണര്‍മാരുടെ സേവനം അതീവ പ്രധാന്യമുള്ളതാണെന്നു അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.