Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മത്തായി ജോയി ഷിക്കാഗോയിൽ നിര്യാതനായി

mathayi-joyi

ഷിക്കാഗോ∙കുറ്റപ്പുഴ പാട്ടപറമ്പിൽ വീട്ടിൽ മത്തായി ജോയി (74) ഷിക്കാഗോയിൽ  നിര്യാതനായി. തിരുവല്ല കിഴക്കേ മുത്തൂർ സെന്റ് പോൾസ് മാർത്തോമാ ചർച്ച് ആണ് പരേതന്റെ മാതൃഇടവക. ഭാര്യ: അന്നമ്മ ജോയി. 

മക്കൾ : വിജി ജോർജ്, മിനി ജോർജ്. 

മരുമക്കൾ : തോമസ് ജോർജ്, സ്റ്റീവ് പേൾമാൻ

ചെറുമക്കൾ : ഫിലിപ്പ്, ഗ്രേസ്, ഐസയ, ഡിലൻ, ഗാമിൻ. 

സംസ്കാര ചടങ്ങുകൾ :

വേക്ക് സർവീസ് : സെപ്റ്റംബർ 15 ന് വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ ഡെസ്പ്ലെയിൻസിലുള്ള മാർത്തോമ പള്ളിയിൽ  (240 Potter  rd)   സംസ്കാരശുശ്രൂഷ : സെപ്റ്റംബർ 16 ന് ശനിയാഴ്ച രാവിലെ 9നു ഷിക്കാഗോ മാർത്തോമാ ചർച്ചിൽ (240 Potter  rd Desplains) . സംസ്കാരം: ഡെസ്പ്ലെൻസിലുള്ള ഓൾ സെയ്ന്റ് സെമിത്തേരിയിൽ (700 N Riner).

വാർത്ത∙ബെന്നി പരിമണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.