Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചെറിയാൻ ഏലിയാസ് നിര്യാതനായി

cherian

ഫിലഡൽഫിയ∙ കോട്ടയം ഈരയിൽ കുടുംബാംഗം ചെറിയാൻ ഏലിയാസ് (സോജി–56) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ച് (PFGA) 9707 Bustle ton Ave Philadelphia PA- 19115 വച്ച് പൊതുദർശനവും സംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. തുടർന്ന്  Sunset Memorial Park 33 W County Live Road Lower Southampton PA- 19053  സംസ്കാരം

വാർത്ത∙ ജീമോൻ ജോർജ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.