Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഏലിയാമ്മ മാത്യു കൈപ്പള്ളില്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി

eliyammakoshy

ന്യൂയോര്‍ക്ക് ∙ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ സജീവാംഗമായ വര്‍ഗീസ് മാത്യു കൈപ്പള്ളിലിന്റെ മാതാവ് ഏലിയാമ്മ മാത്യു കോളക്കോട്ട് കൈപ്പള്ളില്‍ (89) നിര്യാതയായി. കേരളത്തിലെ അയിരൂര്‍ പഞ്ചായത്തില്‍ രാമനാലില്‍ പരേതരായ ജോണ്‍- മറിയാമ്മ ദമ്പതികളുടെ മൂത്ത മകളായി 1928 ഏപ്രില്‍ 28-ന് ആയിരുന്നു പരേതയുടെ ജനനം. 

ഭര്‍ത്താവ് പരേതനായ കെ.വി. മാത്യു കൈപ്പള്ളില്‍. മക്കള്‍: മേരി വര്‍ഗീസ് (മോളി), ഏലിയാമ്മ ജോസഫ് (ലില്ലി), അന്നമ്മ വര്‍ഗീസ് (തങ്കമ്മ), വര്‍ഗീസ് മാത്യു (മോഹന്‍), ജേക്കബ് മാത്യു (ജോയി), സാറാമ്മ ഏബ്രഹാം (ജോളി). മരുമക്കള്‍: തോമസ് സി. വര്‍ഗീസ്, ഇടിക്കുള ജോസഫ്, വര്‍ഗീസ് എം. വര്‍ഗീസ്, ഷീലു മാത്യു, ഷൈനി മാത്യു, സണ്ണി ഏബ്രഹാം. കൊച്ചുമക്കള്‍: നിധി, ലിജി, ഗിനി, എല്‍സാ, ലൈജു, റ്റില്ലി, ലിന്‍സി, ദീപാ, നീന, ജൈനി, ജഗാന്‍, ജയ്‌ജോ, ദിവ്യ. പേരക്കിടാവ്: നേറ്റ്.

പൊതുദര്‍ശനം ഒക്‌ടോബര്‍ 13-ന് വെള്ളിയാഴ്ച 5 മുതല്‍ 9 മണി വരെ സ്റ്റാറ്റന്‍ഐലന്റ് 28, സണ്‍സെറ്റ് അവന്യൂവിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. സംസ്കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ 14-നു ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണ്‍ (215 941 9168), വര്‍ഗീസ് മാത്യു (646 785 7418). ജേക്കബ് മാത്യു (ജോയി) 917 742 2102. 

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.