Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോര്‍ജ് വര്‍ഗീസ് നിര്യാതനായി

cha_george_1

ന്യൂയോര്‍ക്ക്∙ കല്ലൂപ്പാറ ആറ്റുമാലില്‍ ജോര്‍ജ് വര്‍ഗീസ് (87)ന്യു യോര്‍ക്കില്‍ നിര്യാതനായി. പരേതയായ സാറാമ്മ ജോര്‍ജ് (മോളി) ആണു ഭാര്യ. മക്കള്‍: ലാല്‍, ബോബി, മേരി. കൊച്ചുമക്കള്‍: കിസ്റ്റഫര്‍, എമിലി, ആഷ് ലിന്‍, ഓസ്റ്റിന്‍, ബ്രയന്‍, ഡെറിക്ക്.

സംസ്കാര ശുശ്രൂഷ ഒക്ടോ. 12 വ്യാഴം രാവിലെ 8:30: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 175 ചെറി ലെയ്ന്‍ഫ്‌ളോറല്‍ പാര്‍ക്ക്, ന്യുയോര്‍ക്ക്. തുടര്‍ന്ന് സംസ്കാരം ഓള്‍ സെയിന്റ്‌സ് സെമിത്തെരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യുയോര്‍ക്ക് (All Saints Cemetery, 855 Middle Neck Road, Great Neck NY).

വാർത്ത∙ജോയിച്ചന്‍ പുതുക്കുളം
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.