Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർതോമ്മാശ്ലീഹാ സിറോ മലബാർ കത്തീഡ്രലിൽ ഫ്രാൻസിസ്കൻ ധ്യാനം ‌

work.indd

ഷിക്കാഗോ∙ ബെൽവുഡ് മാർതോമ്മാശ്ലീഹാ സിറോ മലബാർ കത്തീഡ്രലിൽ ഫ്രാൻസിസ്കൻ മിഷനറീസ് നയിക്കുന്ന കരിസ്മാറ്റിക് ധ്യാനം 20 , 21 , 22 തീയതികളിൽ നടക്കുന്നു. കൊച്ചി വാരാപ്പുഴ അസ്സീസ്സി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ റെവ. ഡോ. ജോൺ ബാപ്റ്റിസ്റ്റ് ഒഎഫ്എം, ഫാ. സലെസ് ഒഎഫ് എം (ടെക്സാസ് ), ഫാ. രാജു (ടെക്സാസ്), ഫാ. അനീഷ് (ഇല്ലിനോയി) എന്നിവരാണ്  അനുഗ്രഹീതമായ ഈ ധ്യാനം നയിക്കുന്നത്.

വചനപ്രഘോഷണം, വി. കുർബാന, ആരാധന, അനുതാപശുസ്രൂഷ എന്നതിനുപുറമെ ഭവനസന്ദർശനവും ഉണ്ടായിരിക്കും.  ഈ ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഫാ. ജെയിംസ് ജോസഫ്, കൈക്കാരൻമാർ എന്നിവർ ഏവരെയും സ്വാഗതം ചെയ്യുന്നു. അഡ്രസ്സ്: 5000 സെന്റ് ചാൾസ് റോഡ്, ബെൽവുഡ്, ഇല്ലിനോയി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.