Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പി.എം.മത്തായി നിര്യാതനായി

pm

തിരുവല്ല∙ കറ്റോട് പുത്തൻപുരക്കൽ പി.എം.മത്തായി (84) നിര്യാതനായി.ദീർഘകാലം നാഗാലാ‌ൻഡ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ ഫാർമസിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ: ചിന്നമ്മ മത്തായി, കീഴ്വായ്പൂർ നാറാണത്തു കുടുംബാംഗം.
മക്കൾ: ബെറ്റി, രാജു മാത്യു (ഡാലസ് ), അലക്സ് (ഡെറാഡൂൺ ) മോൻസി (കൊച്ചി)
മരുമക്കൾ: ബാബു (ഡാലസ് ), ഡേയ് സി മാത്യു (ഡാലസ്), സ്വപ്‌ന, ബിന്ദു
സംസ്കാരം: ഒക്ടോബർ 15ന്  മൂന്നു മണിക്ക്  കറ്റോട് ഇരുവെള്ളിപ്ര ക്രിസോസ്റ്റം മാർത്തോമാ  ദേവാലയത്തിൽ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് : ഡെയ്‌സി മാത്യു 972 816 2956

വാർത്ത∙ ആൻഡ്രൂസ് അഞ്ചേരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.