Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിന്റർ ക്രിക്കറ്റ് ടൂർണമെന്റ് 14നും 15നും

cricket

ന്യൂയോർക്ക്∙ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ വിന്റർ ക്രിക്കറ്റ് ടൂർണമെന്റ് ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ഒക്ടോബർ 14നും 15 നും നും നടക്കും. സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ തന്നെ പ്രമുഖ ടീമുകളാണ്  പങ്കെടുക്കുന്നത് .STRIKERS,TUSKERS New York ,NJ KINGS,FFC Philadelphia ,SI SRILANKAN CLUB ,NYMSC , Bergans New Jersey , NY BLASTERS.
സ്റ്റാറ്റൻ ഐലൻഡിലെ മില്ലർ ഫീൽഡ് ക്രിക്കറ്റ് മൈതാനത്തിലാണ് രണ്ടു ദിവസം നീളുന്ന മത്സരങ്ങൾ അരങ്ങേറുന്നത് .

ഇതോടൊപ്പം കേരളത്തിന്റെ നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണശാലകളും ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു.വിജയികൾക്ക് 1000 $ ക്യാഷ് അവാർഡും ട്രോഫിയുമാണ് നൽകുന്നത്. ക്രിക്കറ്റ് പ്രേമികളെ കൂടാതെ കലാസാംസ്കാരിക മേഖലകളിലെ പ്രമുഖരും  മത്സരം കാണാൻ എത്തുന്നുണ്ട് .

ഒക്ടോബർ 14 രാവിലെ 8ന് ആരംഭിക്കുന്ന മത്സരം കാണുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സ്‌ട്രൈക്കേഴ്‌സ് അംഗങ്ങൾ അറിയിച്ചു .

SPONSORS ShinuJoseph,Swad Restaurant ,TLJ Sports ,Soji Media ,IMAGINE DIGITAL Production Sunny konniyoor ,Nisthan Nair ,Riya Travels ,Rejino Abraham (White stone)

Address :- 455 New Drop Lane Staten Island NY 10306.

Call:917-208-6320, 732-513-9697, 917-519-6821,

347-465-0457

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.