Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോണ്‍ തങ്കച്ചന്‍ നിര്യാതനായി

cha_HOHN

ന്യൂയോര്‍ക്ക്∙ കനകപ്പലം വടക്കേടത്ത് പരേതരായ പി.ഒ. ജോണിന്റേയും, അന്നമ്മ ജോണിന്റേയും മകൻ ജോണ്‍ തങ്കച്ചന്‍ (82) നവംബര്‍ 11-ന് നിര്യാതനായി. സംസ്കാരം 15 ന് രാവിലെ 8.30-ന് ന്യൂയോര്‍ക്ക് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. മക്കള്‍: ലിപ്‌സി, സജി. മരുമക്കള്‍: റോയ്, സിനി.  കൊച്ചുമക്കള്‍: റേഹ, റേബ, സൈറസ്, സിറില്‍, ക്ലെയര്‍. 

വേക്ക് സര്‍വീസ് ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (66 East Maple, Avenue, Suffern, NY 10901, Ph: 845 369 9620 ), സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 8.30നും. സംസ്കാരം റോക്ക്‌ലാന്റ് സെമിത്തേരിയില്‍ (201 King Highway, Sparkill, NY 10976, Ph: 845 359 0172)  

വാര്‍ത്ത∙ ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.