Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പി. ഡി. ഉമ്മൻ തൂക്കനാൽ നിര്യാതനായി

IMG_1273

വാഷിങ്ടൻ∙ മാർത്തോമ്മാ ചർച്ച് വികാരി  റവ. അനു ഉമ്മെന്റെ പിതാവ് പി. ഡി. ഉമ്മൻ തൂക്കനാൽ (76) അന്തരിച്ചു. പരേതരായ തൂക്കനാൽ ഉമ്മൻ ഡേവിഡിന്റേയും മരിയമ്മയുടെയും മകനാണ്  പി. ഡി. ഉമ്മൻ. ഇന്ത്യൻ ആർമിയിലെ  മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റോസമ്മ ഉമ്മൻ. മക്കൾ ബിനു ഉമ്മൻ (BANGLORE),  ഗ്രേസി, മോളി, ആനി, ജോയ്മോൻ, സൂസമ്മ, കുഞ്ഞുമോൾ, അമ്പിളി, സിബി ഡേവിഡ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച്ച പത്തിന് വടശേരിക്കര സെയിന്റ് ആൻഡ്രൂസ് മാർത്തോമ പള്ളിയിൽ.

വാർത്ത∙ പി. പി. ചെറിയാൻ  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.