Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂയോർക്കിൽ കത്തോലിക്ക പ്രീ -മാര്യേജ് കോഴ്സ്

aaa


ന്യൂയോർക്ക്∙ ന്യൂയോർക്കിലെ റോക്‌ലാൻഡ് സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 1 ,2 ,3  ദിവസങ്ങളിൽ  വിവാഹ ഒരുക്ക സെമിനാർ നടത്തുന്നു.

rockland

ഷിക്കാഗോ സിറോ മലബാർ രൂപതയുടെ കിഴിലുള്ള ക്നാനായ റെജിന്റെ ഫാമിലി അപ്പോസ്‌റ്റോലർ  ഈ  വിവാഹ ഒരുക്ക സെമിനാറിനു നേതൃത്വം കൊടുക്കും. കൂടുതൽ വിവരത്തിനും റജിട്രേഷനും ന്യൂയോർക്ക്  ക്നാനായ  ഫൊറോന സെക്രട്ടറി തോമസ് പാലച്ചേരിലുമായി ബന്ധപ്പെടുക. ഫോൺ നമ്പർ  914 -433 -6704


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.