Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎസിൽനിന്നുള്ള യാത്രയ്ക്കിടെ മലയാളി കുവൈത്തിൽ മരിച്ചു

KTM17D31231_MED_DUB2 ബസേലിയോസ്

കുവൈത്ത് സിറ്റി ∙ ന്യൂയോർക്കിലുള്ള മകളെ സന്ദർശിച്ച ശേഷം നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുവൈത്ത് വിമാനത്താവളത്തിൽ മരിച്ചു.

ആര്യങ്കാവ് ഇടപ്പാളയം നടക്കടവിൽ വീട്ടിൽ ബസേലിയോസ് (അപ്പി 70) ആണു മരിച്ചത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി വിട്ടുനൽകി. സംസ്കാരം പിന്നീട്. ഭാര്യ. അന്നമ്മ. മക്കൾ: ബിജി, ബീന, ബിജു. മരുമക്കൾ: സജി വർഗീസ്, തങ്കച്ചൻ മാത്യു, മഞ്ജു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.