Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാലി ജോർജ് ഫിലിപ്പിന്റെ പൊതുദർശനം വ്യാഴാഴ്ച

Obituary-Photo_Saly-George-Philip

വാഷിങ്ടൻ ഡിസി∙ ഡിസംബർ 2 നു വാഷിങ്ടൻ ഡിസിയിൽ നിര്യാതയായ കുറിയന്നൂർ ചരൽക്കുന്നു മേപ്രത്ത്(ഓറേത്ത്) ജോർജ് ഫിലിപ്പിന്റെ (തമ്പാച്ചൻ, യുഎസ് എംബസി മുൻ ഉദ്യോഗസ്ഥൻ, ബഹ്‌റൈൻ ) ഭാര്യ സാലി ജോർജ് ഫിലിപ്പിന്റെ(56) പൊതുദർശനം (വെയ്ക് സർവീസ്) ഡിസംബർ 7നു (ഇന്ന്) വൈകുന്നേരം 5 മുതൽ 9 വരെ മാർത്തോമാ ചർച്ച് ഓഫ് ഗ്രെയ്റ്റർ വാഷിങ്ടനിൽ നടക്കും. (322 Ethan Allen Avenue, Takoma Park, MD 20912) 

സംസ്കാര ശൂശ്രൂഷകൾ ഡിസംബർ 11 നു തിങ്കളാഴ്ച രാവിലെ 11 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കുറിയന്നൂർ സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ നടത്തും.

പരേത വാളക്കുഴി കൈനാടത്തു പരേതനായ കെ.പി.തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകളാണ്.

മക്കൾ: സെലിൻ , ഷെറിൻ , ഷാനി (എല്ലാവരും വാഷിങ്ടൻ D.C)

മരുമകൻ : റോബി ജോർജ് (വാഷിങ്ടൻ D.C)

സംസ്കാര ശൂശ്രൂഷകൾ www.imagestudio.in ൽ കാണാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

റോബി ജോർജ് - 301-875-6267

4692672036 (ഇന്ത്യ) 8606032306 (ഇന്ത്യ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.