Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫിലഡൽഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ വാർഷികം 10 ന്

പി .പി. ചെറിയാന്‍
St-Peters-Philadephia

ഫിലഡൽഫിയ∙ 1977  ഒക്ടോബർ 23 ന്  സ്ഥാപിച്ച ഫിലഡൽഫിയയിലെ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ  40–ാം  വാർഷികഘോഷം 10 ന് നോർത്ത് അമേരിക്കൻ ഭദ്രാസനാധിപനായ അഭിവന്ദ്യ എൽദോസ് മോർ തീത്തോസ് തിരുമേനിയുടെ കാർമികത്വത്തിൽ  നടക്കും. വിശുദ്ധ  കുർബ്ബാനയോടെ  ആരംഭിക്കുന്ന സ്ഥാപാക വാർഷികഘോഷത്തിൽ മുൻ വികാരിമാരെ ആദരിക്കും. തുടർന്ന് സ്നേഹ വിരുന്നും നട‍ക്കും.  വികാരി  റവ. ഫാദർ ഗീവർഗീസ് ജേക്കബ് ചാലുശ്ശേരിയിൽ ഏവരേയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.  പള്ളി സെക്രെട്ടറി സരിൻ ചെറിയാൻ കുരുവിള അറിയിച്ചതാണിത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.