Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇർവിങ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ ത്രിദ്വിന വചന പ്രഘോഷണം ജനുവരി 21 മുതൽ

പി.പി.ചെറിയാൻ
IMG-20180107-WA0000

ഇർവിങ് (ഡാലസ്) ∙ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ ജനുവരി 21 മുതൽ 23 വരെ സന്ധ്യാ പ്രാർത്ഥന, ഗാനശുശ്രൂഷ, ധ്യാന പ്രസംഗം, സമർപ്പണ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഫാ. തമ്പാൻ  വർഗീസ് അറിയിച്ചു.

സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും വചന പണ്ഡിതനുമായ റവ. ഫാ. തോമസ് മാത്യു ധ്യാനപ്രസംഗങ്ങൾക്ക് നേതൃത്വം നൽകും. നോമ്പിനോടനുബന്ധിച്ചു നടത്തുന്ന പ്രത്യേക ശുശ്രൂഷകളിൽ എല്ലാവരും വന്നു സംബന്ധിക്കണമെന്ന് ഇടവക ചുമതലക്കാർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
അലക്സ് വർഗീസ് (സെക്രട്ടറി) : 214 282 4236
സ്മിത ഗീവർഗീസ് : 469 583 5914

സ്ഥലം : 1627 ഈസ്റ്റ് ഷാഡിഗ്രോവ് റോഡ്
ഇർവിംഗ്, ടെക്സസ് – 75060


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.