Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മകരവിളക്ക്‌ മഹോത്സവം

unnamed-(13)

ന്യൂയോർക്ക്∙ വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കരവിളക്ക്‌ മഹോത്സവം ആഘോഷിക്കുന്നു. രാവിലെ അയപ്പ സുപഭാതതോടെ ആരംഭിക്കുന്ന മകരവിളക്ക്‌ മഹോത്സവം, വൈകിട്ട് രിവരാസനം അവസാനിപ്പിക്കുന്നതുവരെ ഒരു ദിവസത്തെ ഉത്സവമായിട്ടണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശബരിമല ക്ഷേത്രത്തിൽ നടക്കുന്ന പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ നിര്‍വഹിച്ചുവരുന്നു. പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്‌ ശ്രീനിവാസ് ഭട്ടർ, മോഹൻജി, സതീഷ് പുരോഹിത് എന്നിവരാണ്. വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രഭജനും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.