Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുഞ്ഞമ്മ ചെറിയാന്‍ നിര്യാതയായി

kunjamma-cheriyan

പായിപ്പാട്∙വീയപുരം പായിപ്പാട് തോണ്ടുപറമ്പില്‍ പരേതനായ ടി.പി. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാന്‍ (84) നിര്യാതയായി.

മക്കള്‍: ജോര്‍ജ് ടി ചെറിയാന്‍ (യുഎസ്എ), ലീലാമ്മ സാമുവേല്‍ (യുഎസ്എ), രാജന്‍ ചെറിയാന്‍.

മരുമക്കള്‍: ലിസി ജോര്‍ജ് (യുഎസ്എ.), ലളിത രാജന്‍, പരേതനായ കുഞ്ഞുമോന്‍. 

കൊച്ചുമക്കള്‍: ഷെറിന്‍ ഡാനിഷ് (യുഎസ്എ), എഡ്വിന്‍ ജോര്‍ജ് (യുഎസ്എ.), ഡെല്ലാ ജോര്‍ജ് (യുഎസ്എ), രാഖി മിഥുന്‍ (ജര്‍മ്മനി), പൂര്‍ണിമ രാജന്‍ (ബീജിങ്). 

ശവസംസ്കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ 11 ന് ആരംഭിക്കുകയും (DD Nest 131&J, Kathrikadavu, Thammanam road opp St Jude church) തുടര്‍ന്ന് എറണാകുളം എളംകുളം ജറുസലം മാര്‍ത്തോമാ പള്ളിയില്‍ സംസ്ക്കാരം നടത്തുകയും ചെയ്യും.  

കൂടുതല്‍ വിവരങ്ങള്‍ക്ക്:  ജോര്‍ജ് ടി ചെറിയാന്‍ 845 826 2374.

വാർത്ത∙ സുനില്‍ മഞ്ഞിനിക്കര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.