Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎസിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

sam

ഫ്ലോറിഡ (യുഎസ്)∙ കാറും ട്രക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ മലയാളി യുവാവ് മരിച്ചു. തിരുവല്ല കുറ്റപ്പുഴ എബനേസർ ചക്കാലേത്ത് പാസ്റ്റർ തങ്കച്ചൻ തോമസിന്റെ മകൻ സാം തോമസ് (36) ആണു മരിച്ചത്. ഫ്ലോറിഡയിൽ നിന്നും താമ്പയിലേക്ക് കാറിൽ പോകുമ്പോൾ ട്രക്കുമായി ഇടിക്കുകയായിരുന്നു. എംബിഎ കഴിഞ്ഞ് അവിടെ ജോലി ചെയ്യുകയായിരുന്നു സാം.

ഭാര്യ : തിരുവല്ല ആഞ്ഞിലിത്താനം പൂവക്കാല നടുവിലേമുറിയിൽ ജൂലി തോമസ്.

മക്കൾ : ജെയ്ഡൻ, ജോനാഥാൻ.

മാതാവ്: വൽസമ്മ തോമസ്

സഹോദരങ്ങൾ : പാസ്റ്റർ സ്റ്റാൻലി തോമസ്, ഷാരോൺ തോമസ്.

സംസ്കാരം : അവിടെ ഐപിസി ലേക്ക് ലാൻഡ് സഭയുടെ ചുമതലയിൽ നടത്തി.

ഫോൺ – 9446392303

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.