Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശ്രീ നാരായണ ഗുരു മിഷൻ യുഎസ്എയ്ക്ക് നവ നേതൃത്വം

sreenarayana_pic

ഹൂസ്റ്റൺ∙ നോർത്ത് അമേരിക്കയിലെ പ്രമുഖ ശ്രീ നാരായണ സംഘടനയായ ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ഹൂസ്റ്റൺ 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആൽവിൻ നൈറ്റ്സ് ഇൻ ഹോട്ടലിൽ നടന്ന വാർഷിക പൊതു യോഗമാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്.

മുരളി കേശവൻ (832 236 3491) പ്രസിഡന്റ് ആയുള്ള കമ്മിറ്റിയിൽ പ്രകാശൻ ദിവാകരനാണ് (409 974 9978) ജനറൽ സെക്രട്ടറി . അനു രാജ് (610 405 7109 ), ട്രഷറർ ) അശ്വനി വാസു (വൈസ് പ്രസിഡന്റ് ), ഷൈജു അശോകൻ (ജോയിന്റ്  സെക്രട്ടറി), ശിവൻ രാഘവൻ (ജോയിന്റ് ട്രഷറർ) ബോർഡ് മെംബേർസ് : മധു ചേരിക്കൽ , വിനോദ് വാസുദേവൻ , ബീന പുഷ്ക്കരൻ ,മനോജ് ഗോപി ,ബാബു വാസവൻ.

വിമൻസ് ഫോറം : ജയശ്രീ അനിരുദ്ധൻ (വിമൻസ് ഫോറം പ്രസിഡന്റ് ), ശ്രീജ ശിവൻ (സെക്രട്ടറി ), ജോളി മനോജ് (വൈസ് പ്രസിഡന്റ് ), രേഷ്മ വിനോദ് (ജോയിന്റ് സെക്രട്ടറി )

യൂത്ത് വിങ്ങ് : വിഘ്‌നേശ് ശിവൻ (പ്രസിഡന്റ്), ജയലക്ഷ്മി മനോജ് (സെക്രട്ടറി )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.