Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

'കല'യ്ക്ക് പുതു നേതൃത്വം

kala

ലൊസാഞ്ചലസ്∙  ലൊസാഞ്ചലസിലെ മലയാളി സംഘടനയായ 'കല' യുടെ പ്രസിഡന്റായി സോദരൻ വർഗീസിനെയും സെക്രട്ടറിയായി ജോസഫ്. പി. ജോസഫിനെയും തിരഞ്ഞെടുത്തു. കലയുടെ വാർഷിക യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ട്രഷററായി സണ്ണി നടുവിലക്കൂടിനെയും ഓഡിറ്ററായി ആനന്ദ് കുഴിമറ്റത്തിലിനെയും തിരഞ്ഞെടുത്തു. ഭരണ നിർവഹണത്തിനായി പത്തുപേരടങ്ങിയ ഭരണ സമിതിയെയും തിരഞ്ഞെടുത്തു. സോദരൻ വർഗീസ് സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. സേവ്യർ പടയാട്ടിയുടെ നേതൃത്വത്തിലായിരുന്നു തിരെഞ്ഞെടുപ്പ്.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.