sponcers

Result For "Malankara Orthodox Church"

ഭദ്രാസന ഫാമിലി കോൺഫറൻസ്

ന്യൂയോർക്ക്∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ യോങ്കേഴ്സ് പാർക്ക് ഹിൽ സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ റജിസ്ട്രേഷൻ കിക്ക് ഓഫ് 2019 ജനുവരി 6 ന് നടന്നു. വികാരി ഫാ. നൈനാൻ ഈശോ ഫാമിലി കോൺഫറൻസ് ഭാരവാഹികളെ സ്വാഗതം...

മലങ്കര ഓർത്തഡോക്സ് സഭ യുകെ–ഫാമിലി കോൺഫറൻസ് പ്രവർത്തനങ്ങൾക്കു തുടക്കം

ലണ്ടൻ ∙ മേയ് 25, 26 തിയതികളിൽ മിൽട്ടൺ കെയ്ൻസിൽ വച്ച് നടക്കുന്ന യുകെ മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനാധിപൻ അഭി. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പരിപാടിയുടെ...

ദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഒന്നരക്കോടി രൂപ കൈമാറി

ന്യൂയോർക്ക്/കോട്ടയം∙ മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഒന്നരക്കോടി രൂപ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കൈമാറി....