sponcers

Result For "Syro Malabar"

ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലില്‍ ഓശാന ആചരിച്ചു

ഷിക്കാഗോ∙ കര്‍ത്താവിന്റെ രാജകീയമായ ജറുസലേം പ്രവേശനം അനുസ്മരിച്ചുകൊണ്ടും വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചുകൊണ്ടുമുള്ള ഓശാന തിരുകര്‍മ്മങ്ങള്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലില്‍ കൊണ്ടാടി. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുകര്‍മ്മങ്ങളില്‍...

ഫിലാഡല്‍ഫിയ സിറോമലബാര്‍പള്ളിയില്‍ ഓശാനപെരുന്നാള്‍ ആചരിച്ചു

ഫിലാഡല്‍ഫിയ∙ ഫിലാഡല്‍ഫിയ സെന്റ്. തോമസ് സിറോമലബാര്‍ ഫൊറോനാപള്ളിയും ഓശാനത്തിരുനാള്‍ ആചരിച്ചു വിശുദ്ധവാരത്തിലേക്കുള്ള കവാടം തുറന്നു. 14 ന് ഞായറാഴ്ച രാവിലെ സിറോമലബാര്‍ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഇടവകവികാരി റവ. ഫാ....

ലെസ്റ്ററിൽ ഗ്രാൻഡ് മിഷൻ ധ്യാനത്തിന് തുടക്കമായി

ലെസ്റ്റർ∙ ലെസ്റ്ററിൽ ഗ്രാൻഡ് മിഷൻ ധ്യാനത്തിന് തുടക്കമായി. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വത്തിൽ വാർഷിക ധ്യാന ശുശ്രുക്ഷകൾക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാൻ അഭിവന്ദ്യ...

ഫിലഡൽഫിയാ സിറോ മലബാർ പള്ളിയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ

ഫിലഡൽഫിയ∙ സെന്റ് തോമസ് സിറോമലബാർ ഫൊറോനാ ദേവാലയത്തിൽ ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകളുടെയും തിരുക്കർമ്മങ്ങളുടെയും സംക്ഷിപ്ത വിവരങ്ങൾ താഴെ കൊടുക്കുന്നു. ഏപ്രിൽ 14: ഓശാന ഞായർ: രാവിലെ ഒമ്പതരമണി. യേശുനാഥന്റെ രാജകീയ ജറുസലം...

കെ.എം. മാണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ രൂപത അനുശോചിച്ചു

ഷിക്കാഗോ∙ പാലായുടെ പ്രിയ പുത്രനും പാലാക്കാരുടെ സ്വന്തവും കേരളാ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവും കേരള രാഷ്ട്രീയത്തിലെ സൂര്യതേജസുമായിരുന്ന കെ.എം. മാണിസാറിന്റെ നിര്യാണം കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും പ്രത്യേകിച്ച് സിറോ മലബാര്‍ സഭയ്ക്കും കേരള...

നാൽപതാം വെള്ളി ആചരണം ടൗൺസ്‌വില്ലെയിൽ

ടൗൺസ്‌വില്ലെ∙ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ടൗൺസ്‌വില്ലെ സെന്റ് അൽഫോൻസാ ഇടവകയിൽ ഏപ്രിൽ 19ന് 40–ാം വെള്ളി ആചരിക്കും. രാവിലെ ഒൻപതു മുതൽ പന്ത്രണ്ടര വരെ ദിവ്യകാരുണ്യ ആരാധന. വൈകിട്ട് ആറുമണിക്ക് കുരിശിന്റെ വഴി. ടൗൺസ്‌വില്ലെയിലെ മാതൃജ്യോതിസിന്റെ അംഗങ്ങൾ...

ഫിലാഡൽഫിയയിൽ ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം നടത്തി

ഫിലഡൽഫിയ∙ മതബോധനസ്കൂൾ കുട്ടികളൂടെ വിശ്വാസപരിപോഷണ ത്തിന്റെ ഭാഗമായി ഫിലഡൽഫിയ സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ നടന്ന ബൈബിൾ സ്പെല്ലിങ് ബീ മൽസരം മൽസരാർഥികളുടെ ഉന്നതനിലവാരം കൊണ്ടു ശ്രദ്ധേയമായി. പതിവു സ്പെല്ലിങ് ബീകളിൽ നിന്നു വ്യത്യസ്തമായി...

മെൽബൺ കത്തീഡ്രൽ ചർച്ച് ബിൽഡിങ്ങ് റാഫിൾ ടിക്കറ്റിന്റെ വിതരണോദ്ഘാടനം

മെൽബൺ∙ സെന്റ് അൽഫോൻസ കത്തീഡ്രൽ സിറോ മലബാർ ഇടവകയുടെ കത്തീഡ്രൽ നിർമ്മാണ ധനശേഖരാർത്ഥം സംഘടിപ്പിച്ചിട്ടുള്ള റാഫിൾ ടിക്കറ്റിന്റെ വിതരണോദ്ഘാടനം ഏപ്രിൽ 7(ഞായറാഴ്ച)വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുർബാനക്കു ശേഷം മെൽബൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ...

ഹൈഡൽബർഗ് സിറോ മലബാർ സമൂഹം വാർഷിക ധ്യാനം - പീഡാനുഭവ ശുശ്രൂഷകൾ

ഹൈഡൽബർഗ്∙ വലിയ നോയമ്പുകാലത്ത് സെന്റ് തോമസ് സിറോ മലബാർ സമൂഹം നടത്തി വരാറുള്ള വാർഷിക ധ്യാനം ഏപ്രിൽ 12 മുതൽ 14 വരെ ഹൈഡൽബർഗ് ഹിൽഡാ സ്ട്രാസെ 06 ലെ സെൻ്െ ബൊണിഫാസിയോസ് പള്ളി ഹാളിൽ നടത്തും. ഏപ്രിൽ 7 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിനു തുടങ്ങുന്ന ഈ ധ്യാനം 9 ന്...

കൊളോണില്‍ വാര്‍ഷികധ്യാനം

കൊളോണ്‍∙ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയില്‍ വാര്‍ഷിക ധ്യാനം ഏപ്രില്‍ 6,7 തീയതികളില്‍ (ശനി, ഞായര്‍) നടക്കും. ഫാ.ഡാനി കപ്പൂച്ചിന്‍ ആണ് ഇത്തവണ ധ്യാനചിന്തകള്‍ പങ്കുവെയ്ക്കുന്നത്. വലിയനോയമ്പിന്‍റെ മുന്നോടിയായി...