sponcers

Result For "us news"

ജോ ബൈഡൻ റണ്ണിങ് മേറ്റായി സ്റ്റേസി പരിഗണനയിൽ

മുൻ വൈസ് പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ (ജോ ബൈഡൻ) പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ താൽപര്യം ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ അണിയറയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റിക്...

ഹൂസ്റ്റൺ മെട്രോയിൽ മലയാളി പൊലീസ് ഓഫിസർ

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ മെട്രോയിൽ മനോജ് കുമാർ പൊലീസ് ഓഫിസറായി ചുമതലയേറ്റു. എറണാകുളം ജില്ലയിൽ മുളംതുരുത്തിയിൽ വെട്ടിക്കൽ ദേശത്ത് റിട്ടയേർഡ് പൊലീസ് ഓഫിസർ പൂപ്പാറയിൽ രാഘവന്റെയും ലീലയുടേയും മകനാണ്. പനമ്പള്ളി നഗറിൽ ഇളംകുളം വെസ്റ്റ് ഹൈസ്ക്കൂളിൽ പ്രാഥമിക...

വെടിവെയ്പിനെ അതിജീവിച്ചു; പിന്നീട് വിഷാദരോഗം, പെൺകുട്ടി ആത്മഹത്യ ചെയ്തു

ഫ്ലോറിഡാ∙ പാർക്ക്‌ലാന്റ് മാർജറി സ്റ്റേൺമാൻ ഡഗ്‌ലസ് ഹൈസ്കൂളിൽ 2018 ഫെബ്രുരി 14 ന് നിക്കൊളസ് ക്രൂസ് (19) നടത്തിയ വെടിവെയ്പിൽ നിന്നും രക്ഷപ്പെട്ട സിഡ്‍‌നി അയിലൊ (19) എന്ന വിദ്യാർഥിനി വിഷാദ രോഗത്തെ തുടർന്ന് സ്വയം ജീവനെടുത്തു. പാർക്ക്‌ലാന്റ് വെടിവെയ്പിൽ...

മിത്രാസ് ഫെസ്റ്റിവൽ 2019ന്റെ ഗുഡ്‍വിൽ അംബാസഡർമാരെ പ്രഖ്യാപിച്ചു 

ന്യൂജഴ്‌സി∙ നോർത്ത് അമേരിക്കൻ മലയാളികളുടെ നിറങ്ങളുടെയും വർണങ്ങളുടെയും ഉത്സവമായ മിത്രാസ് ഫെസ്റ്റിവൽ 2019ന്റെ ഗുഡ് വിൽ അംബാസഡർമാരായി നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളികളായ ബാല ആന്ദ്രപള്ളിയാൽ(ന്യൂജഴ്‌സി) ഡോ. സോഫി വിൽസൺ(ന്യൂജേഴ്‌സി), മിനി ചെറിയാൻ...

വീടിനുള്ളിൽ 45 വിഷപ്പാമ്പുകൾ; ഞെട്ടിത്തരിച്ച് ഉടമസ്ഥൻ– വിഡിയോ

ടെക്സസ് ∙ ടെക്സസിലെ ഒരു വീട്ടിൽ 45 വിഷപ്പാമ്പുകളെ കണ്ടെത്തി. ടെലിവിഷൻ കേബിളിൽ ഉണ്ടായ പ്രശ്നം നോക്കാൻ പോയപ്പോഴാണ് വീടിന്റെ ഒരു വശത്ത് ഏതാനും പാമ്പുകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പാമ്പുപിടിത്തക്കാരെ വിവരം അറിയിക്കുകയും വിദഗ്ദർ എത്തി...

കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനം ചോസൻ 300 മായി ചേർന്നു നടത്തി

ഫിലഡൽഫിയ ∙ അക്ഷരനഗരിയിൽ നിന്നും കുടിയേറി പാർത്ത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൂതന ദിശ നൽകിയ കോട്ടയം അസോസിയേഷനും ഫിലഡൽഫിയ കേന്ദ്രീകരിച്ച് ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന പ്രമുഖ ചാരിറ്റി സംഘടനയായ ചോസൻ 300 ഉം സംയുക്തമായി...

ഡാലസ് മേയർ തിരഞ്ഞെടുപ്പ്; ഹിലറി ക്ലിന്റൻ എൻഡോഴ്സ്മെന്റ് റജിന മൊണ്ടയോക്ക്

ഡാലസ്∙ ടെക്സസിലെ പ്രധാന സിറ്റികളിലൊന്നായ ഡാലസിൽ മെയ് 4 ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റജിനാ മൊണ്ടയോക്ക് ഹിലരി ക്ലിന്റന്റെ എൻഡോഴ്സ്മെന്റ്. ഒമ്പത് സ്ഥാനാർഥികളാണ് ഡാലസ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്. ഡമോക്രാറ്റിക്...

കനേഡിയൻ ലയൺസ് സജീവം; കിക്ക് ഓഫ് നടത്തി

മിസ്സിസാഗ∙ യുവജന കൂട്ടായ്മയായ കനേഡിയൻ ലയൺസിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ കിക്ക് ഓഫും ജഴ്സി പ്രകാശനവും മിസ്സിസാഗ- മാൾട്ടൺ എംപിപി ദീപക് ആനന്ദ് നിർവഹിച്ചു. തനതു സംസ്കാരത്തിൽ നിലയുറപ്പിച്ചു കനേഡിയൻ ലയൺസ് പോലെയുള്ള ക്ലബുകൾ നേടുന്ന വളർച്ച കാനഡയിൽ...

യുഎസ് – ഇന്ത്യ വ്യാപാര ഇടപാടുകൾ 500 ബില്യനായി ഉയരുമെന്ന് നിഷ ബിസ്വാൾ

ന്യൂയോർക്ക് ∙ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ സമീപ ഭാവിയിൽ 500 ബില്യൻ ഡോളറായി ഉയരുമെന്ന് യുഎസ് – ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് നിഷ ബിസ്വാൾപറഞ്ഞു. മാർച്ച് 18 ന് നടത്തിയ ഒരഭിമുഖത്തിലാണ് ഒബാമ ഭരണത്തിൽ സൗത്ത് ആന്റ് സെൻട്രൽ ഏഷ്യൻ...

ജിമ്മി കാർട്ടർ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ മുൻ പ്രസിഡന്റ്

ഒർലാന്റൊ∙ അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി മാർച്ച് 21 മുതൽ ജിമ്മി കാർട്ടറിന്. മാർച്ച് 21 ന് 94 വയസ്സും 172 ദിവസവും പൂർത്തിയാക്കിയ ജിമ്മി കാർട്ടർ 94 വയസും 171 ദിവസവും ജീവിച്ചിരുന്ന മുൻ പ്രസിഡന്റ് ജോർജ് എച്ച്...