Activate your premium subscription today.
ബോസ്റ്റൺ ∙ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച ആൾ 2 മാസത്തിനുശേഷം മരിച്ചു. മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയയിൽ
ഷിക്കാഗോ∙ പാസ്റ്റർ വിൽസൺ ഏബ്രഹാമിന് ട്രിനിറ്റി ഇവഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ നിന്ന് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. ഷിക്കാഗോയിലുള്ള ഇന്ത്യൻ പെന്തക്കോസ്റ്റൽ സഭകളുടെ പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഷിക്കാഗോ ഗുഡ് ഷെപ്പേർഡ് ഫെല്ലോഷിപ്പ്
നാക്കുപിഴകളുടെ പേരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പല തവണ വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ പേര് ബൈഡന് തെറ്റായി പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഷിക്കാഗോ ∙ ഫോമ സെൻട്രൽറീജൻ – ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ മെയ് നാലിന് നടത്തിയ കലാമേള വൻ വിജയമായി. ഫോമ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളവും സെൻട്രൽ റീജൻ ആർവിപി ടോമി എടത്തിലും കൂടെ ഉദ്ഘാടനം ചെയ്ത കലാമേള രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി റെയ്നോവ്
ഹൂസ്റ്റൺ ∙ പകലോമറ്റം കുടുംബയോഗം യുഎസ് ചാപ്റ്റർ ഓർഗനൈസർ ആയി പകലോമറ്റം ചാരിറ്റബിൾ സൊസൈറ്റി മെമ്പർ ബിനീഷ് ജോസഫ് മാനാമ്പുറത്തിനെ നിയമിച്ചു. പകലോമറ്റം മഹാകുടുംബയോഗത്തിൽ യുഎസ്, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ബിനീഷ് മാനാമ്പുറത്തിനെ
വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ തുടരുകയാണ്
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലൈൻ നാളെ സംഘടിപ്പിക്കുന്ന പത്താമത് വാർഷിക സമ്മേളനത്തില്‍ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റവ.ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സന്ദേശം നല്‍കും.
മസ്ക്വിറ്റ് (ഡാളസ്) ∙ സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യ ടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്
ഫോർട്ട് വർത്ത് ∙ കഴിഞ്ഞയാഴ്ച ഫോർട്ട് വർത്തിൽ ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന മരുന്നുകൾ മോഷ്ടിച്ച നാല് പേരുടെ ചിത്രങ്ങൾ
മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകകളിൽ ഒന്നായ വാഷിങ്ടൻ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയുമായ തോമസ് മാർ ഇവാനിയോസിന് സ്വീകരണം നൽകി.
സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ 23 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം നടത്തപ്പെട്ടു.
യുഎസിൽ ഫെഡറൽ തിരഞ്ഞെടുപ്പിൽ പൗരത്വം തെളിയിക്കാതെ വോട്ട് ചെയ്യുന്നത് നിരോധിക്കാൻ നീക്കം.
ഓർമ്മാ ഇന്റർനാഷണൽ പ്രസംഗ നൈപുണ്യ വികസന രാജ്യാന്തരക്കളരി സംഘടിപ്പിച്ച സീസൺ രണ്ട് ഓർമ്മാ ഇന്റർനാഷണൽ സ്പീച്ച് കോംപറ്റീഷനിൽ ഇരുനൂറ് വിദ്യാർഥികൾ വിജയകരമായി പ്രസംഗ പരിശീലനം പൂർത്തിയാക്കി.
സർവേ ഫലങ്ങളെ വീണ്ടും തള്ളി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ധന ശേഖരണത്തിനുമായി ബൈഡൻ തെക്ക് കിഴക്കൻ വിസ്കോൻസെനും, ഷിക്കാഗോയും സന്ദർശിക്കുന്നതിടെയാണ് വീണ്ടും സർവേ ഫലങ്ങളെ എതിർത്ത് ബൈഡൻ നിലപാട് സ്വീകരിച്ചത്.
ഹൂസ്റ്റണ്‍∙ തിരഞ്ഞെടുപ്പും കേസുകളുമെല്ലാം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത സാമ്പത്തിക ചെലവാണ് വരുത്തിവയ്ക്കുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഫണ്ട് കണ്ടെത്തേണ്ട ഭാരിച്ച ചുമതലയാണ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഉള്ളത്. ഫണ്ട് ശേഖരണത്തിനായി നിരവധി പദ്ധതികളാണ് ഒരുക്കുന്നത്.
ഫിലഡൽഫിയ∙ വിശ്വാസപരിശീലന ക്ലാസുകളിലൂടെ ഒരു വർഷം മുഴുവൻ ഹൃദിസ്ഥമാക്കിയ ബൈബിളിലെ ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, പ്രാർത്ഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും, കലാരൂപങ്ങളിലൂടെ അവതരിപ്പിക്കാൻ കുട്ടികൾക്ക് ലഭിക്കുന്ന അവസരമാണ് സ്കൂൾ വാർഷികവും ടാലന്റ് ഷോയും. ഈ വർഷം, "വിശ്വാസം പ്രവർത്തിയിലൂടെ"
വാഷിങ്ടൻ∙ പല ജനാധിപത്യ രാജ്യങ്ങളുടെയും ഭരണ, രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ വൈസ് പ്രസിഡന്റുമാർ അപ്രസക്തരാണ്. സ്ഥാനാർഥിത്വം മുതൽ ഭരണ കാലയളവ് വരെ പലപ്പോഴും ഒരു കാര്യമായ രാഷ്ട്രീയ ശ്രദ്ധ നേടുന്നില്ല. അമേരിക്കയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ഡോണൾഡ് ട്രംപ്
ഹൂസ്റ്റൺ (ടെക്സസ്)∙ മലയാളം മിഷനും മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റണും (MMGH) സംയുക്തമായി "എന്റെ കേരളം" എന്ന പേരിൽ ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ പരിപാടിയോടൊപ്പം, കേരള സംസ്ഥാന മലയാളം മിഷന്റെ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു. ഹൂസ്റ്റണിലെ മലയാളി കുട്ടികൾക്ക് മലയാള
റ്റാംപ ∙മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2024 കമ്മിറ്റിയുടെ ഔപചാരിക ഉദ്ഘാടനം മേയ് 11 ശനിയാഴ്ച വൈകീട്ട് ഡോവറിലെ ക്നാനായി തൊമ്മൻ സോഷ്യൽ ഹാളിൽ നടക്കും. എംഎസിഎഫ് പ്രസിഡന്റ് എബി പ്രാലേൽ, സെക്രട്ടറി സുജിത്ത് അച്യുതൻ, 2024 ബോർഡ് ഓഫ് ഡയറക്റ്റർസ്, ട്രസ്റ്റീ ബോർഡ്, വിമൻസ് ഫോറം എന്നിവരുടെ
ഗാർലൻഡ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പു വിസ്മയകരമായ വിവിധ പരിപാടികളിലും അവതരണ മേന്മയിലും വ്യത്യസ്തത പുലർത്തിയത് കലാസ്വാദകർക്കു അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. മെയ് 4 ശനിയാഴ്ച വൈകീട്ട് 6 മുതൽ 8.30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച്
ഡാലസ്∙ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ.ഡോ.കെ.പി. യോഹന്നാന്റെ പൊതുദർശനം ഡാലസിൽ മെയ്15 ബുധനാഴ്ച നടക്കുമെന്ന് തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും പുറത്തിറക്കിയ ഔദ്യോഗീക വാർത്താകുറിപ്പിൽ അറിയിച്ചു ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു
അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ കാഡോ കൗണ്ടി ഷെരീഫ് ഓഫിസ് തുടരുകയാണ്.
ഒക്ലഹോമയുടെ ചരിത്രം മാറ്റാൻ സഹായിച്ച ഒരു ഏഷ്യക്കാരൻ എന്ന നിലയിൽ ഡോ. മുരളീകൃഷ്ണയെ ഒക്ലഹോമ ഹിസ്റ്റോറിക്കൽ സൊസൈറ്റി ആദരിക്കുമെന്ന ആവേശകരമായ വാർത്ത പങ്കുവെക്കുന്നതിൽ ഞങ്ങൾഒക്ലഹോമ ഇന്ത്യൻ അസോസിയേഷൻ ആവേശത്തിലാണ്. അടുത്ത ചൊവ്വാഴ്ചഒക്ലഹോമ ഹിസ്റ്ററി സെന്ററിലാണ് ആദരിക്കൽ ചടങ്ങു
ഹൂസ്റ്റണ്‍∙ 2016-ല്‍ ഡോണള്‍ഡ് ട്രംപിനെ നോമിനേഷന് ഉറപ്പാക്കാന്‍ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംസ്ഥാനമാണ് ഇന്ത്യാന. പ്രൈമറി പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ചെങ്കിലും, ജിഒപിയിലെ വികസിച്ചുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് സംസ്ഥാനം ട്രംപിന് മുന്നറിയിപ്പ്
അറ്റ്ലാന്റ ∙ തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്ലാന്റയിൽ അന്തരിച്ചു. ഭാര്യ മേഴ്സി കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്.മക്കൾ ജെസെൻ, ജെസ്സി; മരുമക്കൾ: റോസി, വെസ്ലി. (എല്ലാവരും അറ്റ്ലാന്റ). പൊതുദർശനം മെയ് 12 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ
ഫ്ലോറിഡ ∙ ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് - 94)ലേക്ക് ലാൻഡിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ അന്തരിച്ചു. തോന്നിയാമലയിലെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐ.പി.സി തോന്നിയമല സഭയുടെ സ്ഥാപക കുടുംബാംഗവുമായിരുന്നു. മാരാമൺ ഐ.പി.സി സഭയുടെ മുൻ അംഗവുമായിരുന്നു
ഫിലഡൽഫിയ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 11 (ഇന്ന്) 8AM മുതൽ 5PM വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലഡൽഫിയ, PA 19115) 50 വയസ്സിനു മുകളിലുള്ളവർക്കായി
ഓസ്റ്റിൻ∙ ടെക്സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടക്കുമെന്നു ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു, സ്കൂൾ വർഷം അവസാനിക്കുന്നതോടെ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മേയ് 9 വ്യാഴാഴ്ച വൈകിട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ചു. ഗ്രേസ് അലക്സാണ്ടർ, സെന്റ് പോൾ മാർത്തോമ്മാ ചർച്ച് ഡാലസ് പ്രാരംഭ പ്രാർഥന നടത്തി. ഡോളമ്മ പണിക്കരുടെ ഉദ്ഘാടന ഗാനാലാപനത്തിനു ശേഷം റവ:ജോബി ജോൺ (ഭദ്രാസനാ സുവിശേഷക
ഡെലവെയർ ∙ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തോക്കുകൾ കൈവശംവച്ചെന്ന കുറ്റാരോപണം തള്ളിക്കളയാനുള്ള ഹണ്ടർ ബൈഡന്റെ ശ്രമം
ന്യൂയോർക്ക് ∙ സെന്റെഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ൃ യുഎസിലേക്ക് നായയുമായി യാത്ര ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ഷിക്കാഗോ ∙ ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ഒരാഴ്ചയായി ഷിക്കാഗോയിൽ കാണാതായതായി റിപ്പോർട്ട്.
ഷിക്കാഗോ ∙ ഷിക്കാഗോ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കൺവൻഷനും പ്രത്യേക സ്തോത്ര ശുശ്രൂഷ സമ്മേളനവും മേയ് 31 മുതൽ ജൂൺ 2 വരെ കെനോഷാ ബൈബിൾ ചർച്ചിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. (വാർത്ത ∙ കുര്യൻ ഫിലിപ്പ്)
ഡാലസ് /മുളക്കുഴ ∙ എം. എസ്. യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു. ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ. ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ. മക്കൾ: ജിനു, ജിൻസി, ജാൻസി
ഹൂസ്റ്റണ്‍ ∙ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള നിരവധി കേസുകളില്‍ ഏറ്റവും അപമാനകരമായ കേസാണ് പോണ് സ്റ്റാര്‍ സ്റ്റോമി ഡാനിയേല്‍സുമായുള്ള
ഹൂസ്റ്റൺ ∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ. ഡോ. ജോവൻ ചുങ്കപ്പുര സന്ദർശനാർഥം അമേരിക്കയിൽ എത്തി.
ഡാലസ് ∙ എം. വി മുകേഷിന്റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അനുശോചിച്ചു. എം.വി മുകേഷിന്റെ (34) ദാരുണവും ആകസ്മികവുമായ
ന്യൂയോർക്ക് ∙ ക്യാമറാമാൻ എ. വി മുകേഷിന്റെ വേർപാടിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) അനുശോചിച്ചു.
ഫിലഡൽഫിയ ∙ ക്രൈസ്തവർക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷനലിൻ്റെ നേതൃത്വത്തിൽ ഫിലഡൽഫിയയിൽ
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിനു കീഴിലുള്ള ജറുസലേം മർത്തമറിയം സുറിയാനി പളളിയിലെ യൂത്ത് അസോസിയേഷൻ ഒരുക്കുന്ന ഇന്റർ ചർച്ച സോക്കർ ടൂർണമെന്റ് മേയ് 11 ശനിയാഴ്ച നടക്കും.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം വാർഷിക സമ്മേളനം വൈകീട്ട് സൂം വഴി നടക്കും. മേയ് 9 ന് വൈകുന്നേരം 8:30 നാണ് (EST) സമ്മേളനം.
ഫ്ലോറിഡയിലെ ഹർൾബർട്ട് ഫീൽഡിൽ സ്പെഷ്യൽ ഓപ്പറേഷൻസ് എയർമാൻ റോജർ ഫോർട്ട്സണ്ണിനെ വീട്ടിൽ കയറി വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബം പൊലീസിനെതിരെ രംഗത്ത്.
കാണാതായ കെൻഡ്ര റോച്ചിന്റെ (57) മൃതദേഹം ഈ മാസം 8 ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ അന്തരിച്ചു.
ചാലക്കുടി ∙ മലയാളി യുവതിയെ കാനഡയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണയാണു (30) മരിച്ചത്. കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ. പൗലോസിന്റെ ഭാര്യയാണ്. ലാലിനെ കാണാതായതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ. 2022 -ൽ 11100 കോടി ഡോളറാണ് (9.26 ലക്ഷം കോടി രൂപ) രാജ്യത്തേക്ക് എത്തിയത്. ഇതോടെ, 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടന (ഐഒഎം) യുടെ 2024 ലെ ലോക കുടിയേറ്റ റിപ്പോട്ടിൽ
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (കെ.പി. യോഹന്നാൻ) മെത്രപ്പൊലീത്തയുടെ ആകസ്മിക വിയോഗത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ ഫോറം നേതാവ് തോമസ് റ്റി. ഉമ്മൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ ഫൊക്കാനയുടെ 2024-2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക് മത്സരിക്കുന്നു.
നാട്ടിൽ തെരുവുനായ്ക്കളുടെ അക്രമണവാർത്തകൾ നിരന്തരം കേൾക്കുന്ന സമയത്താണ് തെരുവ് നായ്ക്കളെ പൂർണ്ണമായും ഇല്ലാതാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി നെതർലാൻഡ്സ് എന്ന വാർത്ത കേൾക്കുന്നത്. പഞ്ചായത്തിൽനിന്നും പട്ടിപിടുത്തക്കാർ വന്നു പട്ടികളെ കൂട്ടമായി കൊണ്ടുപോയി കൊല്ലുന്ന ഒരു ബാല്യകാലം നമുക്ക്
ന്യൂയോർക്ക് ∙ ഫോമാ ന്യൂയോർക്ക് എംപയർ റീജൻ കൺവൻഷനും ഓഗസ്റ്റ് 8 മുതൽ 11 വരെ ഡോമിനിക്കൻ റിപ്പബ്ലിക്കിലെ പൂന്റാകാനായിൽ വച്ച് നടക്കുന്ന ഫോമാ
കൻസസ് സിറ്റി ∙ ആശുപത്രി കിടക്കയിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും മിസോറി പൗരനുമായ റോണി വിഗ്സി (72) നെതിരെ കൊലക്കുറ്റം. രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്സ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഡയാലിസ് നടത്താൻ ആശുപത്രിയിലെത്തിച്ച ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി
ന്യൂയോർക്ക് ∙ നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ
സിൽവർ സ്പ്രിങ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിങ്ങിന്
ഹൂസ്റ്റൺ ∙ ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ ഏകദിന സമ്മേളനം മെയ് 11ന് ശനിയാഴ്ച ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ വച്ചു വൈകിട്ട് 6.30ന് ആരംഭിക്കും. പാസ്റ്റർ ജോസ് വർഗീസ്, വടക്കാഞ്ചേരി മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റൺ ഫെലോഷിപ്പിനു ഡോ. വിൽസൺ വർക്കി, പാസ്റ്റർ സാം അലക്സ്, പാസ്റ്റർ തോമസ് ജോസഫ്, ജോൺ
ഡാലസ്/ തിരുവല്ല ∙ പരേതനായ കെ. സി. ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ കെ.എം. ഏലിയമ്മ(95) അന്തരിച്ചു.
ഡാലസ് ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു. ടെക്സസിൽ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഹൂസ്റ്റണ്‍ ∙ ഇസ്രയേലുമായുള്ള യുഎസ് ബന്ധം വഷളാവുകയാണോ? ഇസ്രയേലിനുള്ള സഹായം യുഎസ് സാവധാനം നിര്‍ത്തുകയാണോ? ഇസ്രയേലിലേക്കുള്ള യുഎസ് നിർമിത ആയുധങ്ങളുടെ കയറ്റുമതി ബൈഡന് ഭരണകൂടം തടഞ്ഞതോടയാണ് ഇത്തരത്തിലുള്ള ചര്‍ച്ച ഉയര്‍ന്നത്. രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതോടെ യുഎസും
ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു (തങ്കച്ചൻ) ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
മരുന്ന് നിർമാതാക്കളായ സിപ്ലയും ഗ്ലെൻമാർക്കും യുഎസ് വിപണിയിൽ നിന്ന് തങ്ങളുടെ ഉൽപന്നങ്ങൾ തിരിച്ചുവിളിക്കുന്നു.
വെർമോണ്ട് ∙ നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്ന് സോഷ്യലിസ്റ്റ് സെനറ്റർ ബെർണി സാൻഡേഴ്സ്.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികൾ കടുപ്പിക്കുന്നതിന് പരിഗണിക്കുമെന്ന് ട്രംപിനെതിരെയുള്ള ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാൻ മെർച്ചൻ.
ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിനും വത്തിക്കാനിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിനും ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഈ മാസം 9 ന് റോമിലേക്ക് യാത്രതിരിക്കും.
ഓർമ ഇന്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷന്റെ രണ്ടാം സീസണിലെ മലയാളം ജൂനിയർ വിഭാഗം പ്രസംഗ പരിശീലനം വിജയകരമായി പൂർത്തിയായി.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേകളില്‍ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണ് മുൻതൂക്കം.
ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോഷി വള്ളിക്കളം ഫോമ സെൻട്രൽ റീജൻ 2024-26 കാലയളവിലേക്കുള്ള റീജനൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
കലിഫോർണിയ ∙ കോളജുകളിലും സർവ്വകലാശാലകളിലും നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ പ്രസിഡന്റ് കാമ്പസുകൾ സന്ദർശിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു അഭിമുഖത്തിനിടെ ജനപ്രതിനിധി റോ ഖന്ന പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും അരാജകത്വം സൃഷ്ടിക്കാൻ
ന്യൂയോർക്ക് ∙ രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്നതായി
ഡാലസ് ∙ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജൻ സുവിശേഷ സേവികാസംഘം സമ്മേളനം നാളെ (ചൊവ്വാഴ്ച) വൈകീട്ട് 7.30 (ടെക്സസ് സമയം )സൂം ഫ്ലാറ്റുഫോമിലൂടെ സംഘടിപ്പിക്കുന്നു . ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് )മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തും "വിറ്റ്നസ് ഫെയ്ത് ആൻഡ് റെസ്പോൺസ് ഇൻ
വാഷിംഗ്ടൺ ഡി.സി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തപ്പെട്ടു. ഏപ്രിൽ 28 ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ ഇടവകയുടെ വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷൻ ആയിരുന്നു.
ന്യൂയോർക്ക് ∙ ജൂലൈ 19 ന് നടക്കുന്ന ഫൊക്കാന തിരഞ്ഞെടുപ്പിലേക്ക് ഇലക്ഷൻ നോട്ടിഫിക്കേഷൻ അയച്ചു കൊടുത്തതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. അംഗ സംഘടനകൾക്ക് അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും 2024 മെയ് 18 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച
ടെക്സസ് ∙ സിനു ജോൺ എന്ന മലയാളിയുടെ മനസ്സിലുദിച്ച ഒരാശയം ആണ് എഐഎംഎൻഎ അഥവാ മലയാളി മാലാഖ കൂട്ടം അഥവാ ഓൾ ഇന്റർനാഷനൽ
ഹൂസ്റ്റൺ ∙ ക്നാനായ കത്തോലിക്ക റീജന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. മേയ് പത്തു മുതൽ പന്ത്രണ്ടുവരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജനിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കും.
ന്യൂയോര്‍ക്ക് ∙ 2024 - 2026 കാലയളവിൽ ഫൊക്കാനയുടെ നാഷനൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്. റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റിൽ സോഷ്യൽ വെൽഫെയർ
ഡാലസ് ∙ കൊല്ലം മണ്ണൂർ പെരുമാലയിൽ - മരുതിയാഴികത്ത് വീട്ടിൽ ചിന്നമ്മ ജോയ് (ഓമന – 77) അന്തരിച്ചു. ചാത്തന്നൂർ വല്ലത്തുംമൂട്ടിൽ കുടുബാംഗമാണ്. ഭർത്താവ് പരേതനായ സി. ജോയിക്കുട്ടി, മക്കൾ: ബിജു ലൂക്ക്, ബൈജു ലൂക്ക്(ഡാലസ്) മരുമക്കൾ: ഷിജി ബിജു, ഷീന ബൈജു (ഡാലസ്). സംസ്കാര ശുശ്രൂഷകൾ മേയ് 7 ചൊവ്വ രാവിലെ 10 മണിക്ക്
വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ പുറംവേലികളിലൊന്നിലേക്കു വന്നിടിച്ച വാഹനത്തിലെ ഡ്രൈവർ മരിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. പൊലീസ് എത്തുമ്പോൾ പരുക്കേറ്റു മരിച്ച നിലയിലായിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും റോഡപകടമെന്ന നിലയിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കോപ്പൽ ∙ മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ
ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള 16 പെന്തകോസ്ത് സഭകളുടെ കൂട്ടായ്മയായ ഹൂസ്റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് (HFPF) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പെൻസിൽവേനിയയിലെ വിവിധ നഴ്സിങ് ഹോമുകളിൽ രോഗികളെ മനഃപൂർവ്വം അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ടെക്സസിലെ ടെമ്പിളിൽ അമിത ലോഡുമായി സഞ്ചരിക്കുകയായിരുന്ന ട്രാൻസ്പോർട്ട് ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞു വീണതിനെ തുടർന്ന് രണ്ട് മരണം.
ഹൂസ്റ്റണ്‍ ∙ അഭിപ്രായ സര്‍വേകളില്‍ ജോ ബൈഡനേക്കാള്‍ മുന്‍തൂക്കമുണ്ട് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. രണ്ടു മുതല്‍ നാലു വരെ പോയിന്റുകളുടെ മുന്‍തൂക്കമാണ് പല സര്‍വേകളും ട്രംപിന് നല്‍കുന്നത്. അമേരിക്ക സാക്ഷ്യം വഹിക്കുന്ന ഏറ്റവും ആവേശകരമായ മത്സരത്തിനാകും ഈ നവംബര്‍ സാക്ഷ്യം വഹിക്കുന്നതെന്നാണ്
ചെന്നൈ ∙ യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ സംസ്കാരം ഇന്ന് അവിടെ നടക്കും. കലിഫോർണിയ ഫ്രമോണ്ട് ചാപ്പൽ ഓഫ് റോസസിൽ യുഎസ് സമയം വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങുകൾ. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ് (42), ഭാര്യ
ഫിലഡല്‍ഫിയ ∙ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള 'മാപ്പ് മദേഴ്സ് ഡേ ആഘോഷം' മെയ് 04 ന് ശനിയാഴ്ച (ഇന്ന്) വൈകീട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia,
മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിങ്ടൺ സെന്റ് തോമസ് ഇടവകയിൽ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സന്ദർശനം നടത്തിയ ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ ഇവാനിയോസിനു സീകരണം നൽകി. ഏപ്രിൽ ഇരുപത്തി ഏഴിന്
ഡാലസ് ∙ ഡാലസിൽ അന്തരിച്ച ജോസഫ് ചാക്കോയുടെ ആകസ്മിക വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിംചിച്ചു. കഴിഞ്ഞ 35 വർമെത്രാപ്പൊലീത്ത അനുശോഷത്തോളം യുഎഇയിലെ റാസൽഖൈമയിൽ മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആയി പ്രവർത്തിക്കുകയും, ദേവാലയത്തിന് നിർമാണ
നോർത്ത് കാരോലൈന ∙ നോർത്ത് കരോലിനയിലെ ലൂർദ്ദ്മാതാ സിറോമലബാർ കത്തോലിക്ക പള്ളിയിൽ മേയ് 4, 5 തീയതികളിൽ നാളാഘോഷിക്കുന്നു
ടൊറന്റോ ∙ ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് കാനഡ (KCAC) യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഫാമിലി മീറ്റ്
ന്യൂയോർക്ക് ∙ ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന
മസാച്യുസിറ്റ്സ് ∙ ആറ്റിൽബോറോയിലെ ക്രിസ്റ്റീൻ വിൽസൺ ഒരു മില്യൻ ഡോളർ ജാക്ക്പോട്ടിന് അർഹയായി. 10 ആഴ്ചകൾക്കുള്ളിൽ അവർ നേടിയത് രണ്ടാമത്തെ ഒരു മില്യൻ ഡോളർ സമ്മാനമാണ്. മാൻസ്ഫീൽഡിലെ ഫാമിലി ഫുഡ് മാർട്ടിൽ നിന്നാണ് സമ്മാനം നേടിയ 100X ക്യാഷ് ടിക്കറ്റ് വിൽസൺ വാങ്ങിയത്. ഫെബ്രുവരിയിൽ സമ്മാനം നേടിയപ്പോൾ, ഒരു
ഷിക്കാഗോ ∙ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജൻ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ
ഫ്ലോറിഡാ ∙ മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മേയ് 11 ശനിയാഴ്ച രാവിലെ 10.30 ന് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം
ഫിലഡൽഫിയ ∙ അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിന്റെ വേർപാടിൽ ഫിലഡൽഫിയ മലയാള സാഹിത്യ വേദി (ലാമ്പ്) അനുശോചിച്ചു. ലാമ്പ് പ്രസിഡന്റ്
ഷിക്കാഗോ ∙ ഫൊക്കാന വിമൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ എന്നും മറ്റ് സംഘടനകകൾക്കു ഒരു മാതൃകയാണ്. വിമൻസ് ഫോറം ദേശിയ ചെയർ ഡോ. ബ്രിജിറ്റ് ജോർജിന്റെ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിങ്ങിന് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വേദിയായി.
അമേരിക്കയിലെ പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ഐസിഎഎ) അതിന്റെ 45-ാം ഈസ്റ്റർ ആഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ആദ്യ കുർബാന സ്വീകരണം നാളെ ഉച്ചക്കഴിഞ്ഞ് രണ്ട് മണിക്ക് നടക്കും.
അന്തരിച്ച പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിന്റെ വിയോഗത്തിൽ ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഭരണസമിതി അനുശോചിച്ചു.
ഡാലസ് ∙ പുത്തൻപുരയ്ക്കൽ ജോസഫ് പി ചാക്കോ (റെജിച്ചായൻ 58) ഡാലസിൽ അന്തരിച്ചു
ലൊസാഞ്ചലസിലെ ബിജെപി അനുഭാവികൾ 'ഹം ഹേ മോദി കാ പരിവാർ' കാർ റാലി സംഘടിപ്പിച്ചു.
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് നാളെ വൈകീട്ട് 5ന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഹാളിൽ (4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, TX-75043) നഴ്സസ് ഇവന്റ് സംഘടിപ്പിക്കുന്നു.
024 ലെ വിസ്കോൻസെനിലെ തിരഞ്ഞെടുപ്പ് ഫലം താൻ അംഗീകരിക്കില്ലെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
Results 1-100 of 10001