Activate your premium subscription today.
ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് വിമാനത്തിന്റെ എൻജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഭാര്യയുമൊത്തു കോസ്റ്റ്കോയിൽ (Costco) ഷോപ്പിങ്ങിനു പോകുന്ന വഴി റോഡിൻറെ അരികിലൂടെ നിറയെ കാറുകൾ മെല്ലെ മുന്നോട്ടുപോകുന്നു.
ഷിക്കാഗോ ∙ ഷിക്കാഗോ വെസ്റ്റ് സബെർബു കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഷിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു.പ്രസിഡന്റ് സന്തോഷ് നായർ, വൈസ് പ്രസിഡന്റ് സണ്ണി സൈമൺ മുണ്ടൻപ്ലാക്കൽ, ജനറൽ സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ, ട്രഷറർ ജോസഫ് പതിയിൽ, ജോ. സെക്രട്ടറി ഡോ. ജോസഫ് എബ്രഹാം
അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനും ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടിക്കും അഭിമാനമായി സാൻ അന്റോണിയോ കൺവെൻഷൻ സെന്ററിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനം.
ലൊസാഞ്ചലസിലെ ചാറ്റ്സ്വർത്ത് പ്രദേശത്തുള്ള സെന്റ് ആൻഡ്രൂസ് മാർത്തോമാ ഇടവകയിൽ വികാരിയായി മൂന്ന് വർഷം സേവനമനുഷ്ഠിച്ച റവ. ബിജോയ് എം. ജോണിനും കുടുംബത്തിനും യാത്രയയപ്പ് നൽകി.
പ്രശസ്ത ആഭരണ ബ്രാൻഡ് ജോയ് ആലുക്കാസ് ടെക്സസിലെ ഡാലസിൽ ആദ്യ ഷോറൂം തുറന്നു
ന്യൂയോർക്കിൽ നടന്ന 34-ാമത് ജിമ്മി ജോർജ് വോളിബോൾ നാഷനൽ ഫൈനലിൽ ഡാലസ് സ്ട്രൈക്കേഴ്സിനെതിരെ മികച്ച വിജയം.
ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ മിഡ്വെസ്റ്റ് റീജൻ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കലിഫോർണിയയിലെ മലയാളി സമൂഹത്തിന് ആവേശം പകർന്ന കേരള ഫെസ്റ്റ് 2024 സമാപിച്ചു.
'പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ' (പിയാനോ) നടത്തിയ 'നേഴ്സസ് ഡേ സെലിബ്രേഷൻ 2024' ആതുര ശുശ്രൂഷയുടെ സമ്പന്നതയെ ഓർമിപ്പിക്കുന്നതായിരുന്നു.
ലൊസാഞ്ചലസ്∙ യുവനടൻ ജോണി വാക്റ്ററിന് (37) മോഷ്ടാക്കളുടെ വെടിയേറ്റത് സഹപ്രവർത്തകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. ശനിയാഴ്ച ലൊസാഞ്ചലസിൽ സ്വന്തം വാഹനത്തിലെ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ സംഭവം. 2022 മുതൽ 2020 വരെ ടെലിവിഷൻ പരമ്പരകളിൽ സജീവമായിരുന്ന ജോണി വാക്റ്റർ റൂഫ് ടോപ്പ് ബാറിലെ
കഴിഞ്ഞ ദിവസം അമേരിക്കയിൽ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ 15 ലധികം പേരുടെ മരണം സംഭവിച്ചതായി റിപ്പോർട്ട്.
ടെനിസി ∙ കൊല്ലപ്പെട്ട പട്ടാളക്കാരി കാറ്റിയയുടെ മരണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം 55,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു
കലിഫോർണിയ ∙ കലിഫോർണിയ ബീച്ചിൽ നിന്ന് മക്കൾ 72 കക്കകൾ ശേഖരിച്ചതിന് അമ്മയ്ക്ക് 88,000 ഡോളർ പിഴ ചുമത്തി. കലിഫോർണിയയിൽ മത്സ്യബന്ധന
ഷിക്കാഗോ ∙ ഷിക്കാഗോയിൽ എത്തിയ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രഫ. പി. ജെ. കുര്യന് ഒഐസിസി ഷിക്കാഗോ ചാപ്റ്ററിന്റെ
ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ലൊസാഞ്ചലസ്∙ പ്രശസ്ത നടൻ ജോണി വാക്റ്റർ (37) വെടിയേറ്റ് മരിച്ചു. ജോണിയുടെ കാറിൽ നിന്നുള്ള മോഷണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ താരത്തെ വെടിവച്ചത്. വെടിയേറ്റ് ജോണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. വാക്റ്ററിന്റെ ഏജന്റ് ഡേവിഡ് ഷാ മരണം
ഹൂസ്റ്റൺ ∙ തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (TAGH), തൃശൂർ പൂരം ഹൂസ്റ്റണിൽ വർണ്ണ ശബളമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു. തേക്കിൻകാട് മൈതാനിയിലെ പൂരപ്പറമ്പിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള, വർണ്ണങ്ങളും അലങ്കാരങ്ങളും ഘോഷയാത്രകളുമായി, ഹൂസ്റ്റനിലെ 'രോഷറോം' മൈതാനം മലയാളികളെ കൊണ്ട് തിങ്ങി നിറഞ്ഞു.
ന്യൂയോർക്ക് ∙ 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് ക്വീൻസ് കോളേജിൽ ഉജ്ജ്വല തുടക്കം. ഉദ്ഘാടനം മുൻ വോളീബോൾ താരവും പാലാ എംഎൽഎയുമായ മാണി സി. കാപ്പൻ നിർവഹിച്ചു. 'ഇറ്റലിയിൽ വച്ച് കാറപകടത്തിൽ 32-മത്തെ വയസ്സിൽ മരിച്ച ജിമ്മിയുടെ സ്മരണാർഥം ഇറ്റലിയിലും ഇതേ രീതിയിലുള്ള ടൂർണമെന്റ്
ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ സ്ഥിതി യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാണ്. റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാര് തന്നെയാണ്
ഡാവൻപോർട്ട് ∙ മൃഗങ്ങളെ വൃത്തിഹീന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചത്ത മുയലുകളെയും പൂച്ചയെയും
വെസ്റ്റ് പോയിന്റ് (ന്യൂയോർക്ക്) ∙ ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ.ശനിയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ്
മിനിയാപൊളിസ് ∙ ജോർജ് ഫ്ലോയിഡിന്റെ മരണത്തിന് ശനിയാഴ്ച നാല് വർഷം തികയുന്നു. 2020 മേയില്‍ ഡെറക് ഷോവിൻ എന്ന വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ
കാമുകിയെയും ബന്ധുവിനെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഗൾഫ് ഫ്വൈയ്ക്കും സമീപം ചോറ്റ് സർക്കിൾ ഡ്രൈവിലെ വീട്ടിലെ അടുക്കളയിലാണ് 23 വയസ്സുകാരിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ന്യൂയോർക്ക്∙ അമേരിക്കൻ മലങ്കര അതിഭദ്രാസന 35–ാം മത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ഈ മാസം 17 മുതൽ 20 വരെ, അമേരിക്കാന കോൺഫറൻസ് റിസോർട്ട് സ്പാ & വാട്ടർപാർക്ക്, നയാഗ്ര വെള്ളച്ചാട്ടം, ഒന്റാറിയോ, കാനഡയിൽ വച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജൻ കൺവൻഷൻ നാളെ സമാപിക്കും
ചാലക്കുടി (തൃശൂർ) ∙ കാനഡയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ഇന്നോ നാളെയോ ചാലക്കുടിയിലെ വീട്ടിലെത്തിക്കും. ഇന്നു 11നു ഡൽഹി വിമാനത്താവളത്തിലും നാളെ കൊച്ചിയിലും എത്തിച്ച് നാളെ വീട്ടിലേക്കു കൊണ്ടുവരാനാകുമെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ഡൽഹിയിൽ നിന്ന് ഇന്നു തന്നെ മൃതദേഹം
ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും.
ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മിഷൻ സ്ഥാപകയായ അലീഷ്യ ലോയ്ഡിന്റെ മകൻ ഡേവിഡ് ലോയ്ഡ് മൂന്നാമനും (23) ഭാര്യ നതാലി ലോയ്ഡും (21) ഉൾപ്പെടുന്നു.
കൊളംബിയ സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ യു.എസ് പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യുന്നതിൽ നിന്ന് വിലക്കുന്ന ബിൽ പാസായി.
അറ്റ്ലാന്റ, ജിഎ - ജോർജിയയിലെ സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥി അശ്വിൻ രാമസ്വാമി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചു. നവംബറിൽ 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം കഴിഞ്ഞ വർഷം കുറ്റാരോപിതനായ നിലവിലെ റിപ്പബ്ലിക്കൻ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിന്ന് നിക്കി ഹേലി പിന്മാറിയിട്ട് മാസങ്ങളായി. പോരാട്ട നാളുകളില്‍ ഹേലിയും യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കടുത്ത ഏറ്റുമുട്ടലാണ് നടന്നിരുന്നത്.
ന്യൂയോർക്ക്∙ ന്യൂയോർക്കിലുണ്ടായ ബൈക്ക് അപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രീ ബെലേം അച്യുതാണ് മരിച്ചത്. ദ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ (SUNY) വിദ്യാർഥിയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. വിദ്യാർഥിയുടെ വിയോഗത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ
കാൽഗറി∙ 16 പേരുടെ മരണത്തിന് ഇടയായ 2018 ലെ ബസ് അപകടത്തിന് കാരണക്കാരനായ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താൻ ഉത്തരവ്. സസ്കാച്ചെവൻ പ്രവിശ്യയിലെ ടിസ്ഡെയ്ക്ക് സമീപമുള്ള ഗ്രാമീണ മേഖലയിൽ സ്റ്റോപ്പ് സൈൻ ലംഘിച്ച് ഹംബോൾട്ട് ബ്രോങ്കോസ് ജൂനിയർ ഹോക്കി ടീമിന്റെ ബസിലേക്ക്
യുഎസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും നാവുപിഴ. ബൈഡന്റെ നാവു പിഴയില്‍ ഒടുവിലത്തേത് കോവിഡ് കാലത്തെ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള പരമാർശമാണ്.
യുവാൾഡി എലിമെന്ററി സ്കൂൾ ഷൂട്ടിങ്ങിൽ കൊല്ലപ്പെട്ട 19 പേരുടെ കുടുംബങ്ങൾ 500 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി.
ഓഗസ്റ്റ് മാസം ഇന്ത്യൻ പൈതൃക മാസമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, ഈ വർഷവും ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലിയിലും സെനറ്റിലും പ്രമേയങ്ങൾ പാസാക്കി ഇന്ത്യൻ സമൂഹത്തെ അംഗീകരിച്ചു.
ഡിട്രോയിറ്റ്∙ ഡിട്രോയിറ്റ് ഇന്റർനാഷനൽ 56 കാർഡ് ഗെയിമിന്റെ സിൽവർ ജൂബിലി ആഘോഷിക്കുകയും 25-ാം ഇന്റർനാഷണൽ 56 കാർഡ് ഗെയിം ടൂർണമെന്റ് സംഘടിപ്പിക്കുകയും ചെയ്യുന്നു.
നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മിഷിഗൻ ചാപ്റ്ററിന്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ ഗാർഡൻ ഫ്രഷ് കഫേയിൽ നടന്ന മീറ്റിങ്ങിൽ തിരഞ്ഞെടുത്തു.
ഒഐസിസി യുഎസ്എ നോർത്തേൺ റീജനൽ ജനറൽ സെക്രട്ടറിയും, വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ സജി കുര്യന്റെ മാതാവും, മാവേലിക്കര മുട്ടം പടിഞ്ഞാറെതലയ്ക്കൽ പരേതനായ പി.സി കുര്യന്റെ ഭാര്യയുമായ റിട്ട. അധ്യാപിക എൽസി കുര്യൻ (ലില്ലിക്കുട്ടി-94) അന്തരിച്ചു.
ജനപ്രതിനിധി പ്രമീള ജയപാലിന്റെ സഹോദരി സുശീല ജയപാലിന് ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയം. ഒറിഗൺ സംസ്ഥാന പ്രതിനിധി മാക്സിൻ ഡെക്സ്റ്ററാണ്.
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ എവർ റോളിങ്ങ് ട്രോഫിക്ക് ഈ മാസം 25, 26 ന് ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കുവാൻ അമേരിക്കയുടേയും കാനഡയുടെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വോളീബോൾ ടീമുകൾ മാറ്റുരക്കുവാൻ തയ്യാറെടുത്തു കഴിഞ്ഞു
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് മുൻ യു എൻ അംബാസിഡർ നിക്കി ഹേലി.
ഫൊക്കാനയുടെ ലെഗസി ടീം നൂറുകണക്കിന് ഡെലിഗേറ്റുകളുടെ സാന്നിധ്യത്തിൽ വാഷിങ്ടൺ ഡിസിയിൽ സംഗമം സംഘടിപ്പിച്ചു.
എം ഡി സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഇന്ത്യൻ - അമേരിക്കൻ സോക്കർ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുർത്തിയായി.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്റർ പ്രസിഡന്റായി ഷിബു കിഴക്കേകുറ്റിനെ തെരഞ്ഞെടുത്തു. നോര്‍ത്ത് അമേരിക്കയിലെ മാസപ്പുലരി മാഗസിന്റെ എഡിറ്ററായിരുന്നു. 24ന്യൂസ് ലൈവ്.കോം എന്ന വാര്‍ത്താ പോര്‍ട്ടലിന്റെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ്. ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്ക കാനഡ
കാനഡയിലെ മലയാളികൾക്കായി മധുരഗീതം 101.3 എഫ്എം സംഘടിപ്പിക്കുന്ന മിസ് & മിസ്സിസ് മലയാളി കാനഡ 2024 സൗന്ദര്യമത്സരത്തിനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ പ്രൈമറിയിൽ സ്ഥാനാർഥിയായിരുന്ന നിക്കി ഹേലി രംഗത്ത്.
മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാ-റേ സ്ഫോടനങ്ങൾ, സൂപ്പർനോവകൾ എന്നിവയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്ക് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ശ്രീനിവാസ് ആർ. കുൽക്കർണി ഷാ പുരസ്കാരത്തിന് അർഹനായി.
ബ്രൂക്ക്ലിൻ (ന്യൂയോർക്ക്) ∙ ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ സ്പീഡ് ഡേറ്റിങ് ഇവന്റ് സംഘടിപ്പിക്കുന്നു. ഇവന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ സമയത്ത് നൽകുന്ന
രോഗികൾക്ക് കുത്തിവയ്പ്പ് നൽകിയെന്ന് വ്യാജ രേഖകൾ ചമച്ച ഡാലസിലെ ഇരട്ട സഹോദരന്മാരായ രണ്ട് ഡോക്ടർമാർ ഹെൽത്ത് കെയർ തട്ടിപ്പ് നടത്തിയെന്ന് കുറ്റസമ്മതം നടത്തി.
ന്യൂയോർക്ക് ∙ കുരിയന്നൂർ മർത്തോമാ ഹൈ സ്കൂൾ റിട്ട: അദ്ധ്യാപിക മറിയാമ്മ തോമസ് (മണി ടീച്ചർ) ന്യൂയോർക്കിൽ അന്തരിച്ചു. ഭർത്താവ് പരേതനായ ജോൺ തോമസ് കാവുംതുണ്ടിയിൽ. പരേത തിരുവല്ല കാവുംഭാഗം കല്ലറക്കൽ കുടുംബാംഗമാണ്. മക്കൾ സിനിതോമസ് വൈറ്റപ്ലൈൻസ് (ന്യൂയോർക്ക്) സിജി തോമസ് എൽമോണ്ട് ന്യൂയോർക്. പരേതയുടെ വെയിക്
വാഷിങ്ടൻ ഡിസി ∙ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സന്ദർശിച്ചു. മെയ് ഒന്നാം തീയതിയായിരുന്നു സന്ദർശനം. ഇരുപത് മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കുറിച്ചും അമേരിക്കൻ മലയാളികളുടെ സംഘടനാ കൂട്ടായ്മയെ കുറിച്ചും വിശദമായി സംസാരിച്ചു. 2024 ജൂലൈ
ഹൂസ്റ്റൺ ∙ ജീവിത്തിന്റെ ചൈതന്യവും ദൈവവുമായുള്ള ബന്ധവും, സ്ഥായിയായി നിലനിർത്തുന്നതു ദൈവത്തോടുള്ള നിരന്തരമായ പ്രാർഥനയിലൂടെയാണെന്നും പ്രാർത്ഥന നിലച്ചുപോകുന്നിടത്തു ജീവിതം ജീവനില്ലാത്ത അവസ്ഥയിലേക്ക് വഴുതി മാറുമെന്നും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ അഭിപ്രായപ്പെട്ടു. ക്രിസ്തു നമ്മെ
ഹൂസ്റ്റൺ ∙ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മതബോധന കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്നതുപോലെ ഈ വർഷവും കാറ്റിക്കിസം ഫെസ്റ്റ് നടത്തി.കുർബാനക്ക് ശേഷം കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും, മത്സരങ്ങളും നടത്തി.ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് ചടങ്ങുകൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റണ്‍ ∙ ഇസ്രയേല്‍ ഗാസയില്‍ ബോംബ് വര്ഷിക്കുമ്പോൾ നെഞ്ച് പിടയുന്നത് സാക്ഷാല്‍ പ്രസിഡന്റ്ജോ ബൈഡന്റേതാണ്. തിരഞ്ഞെടുപ്പ് അടുക്കും തോറും
ഹൂസ്റ്റൺ ∙ മോണ്ട്ഗോമറി കൗണ്ടിയിലെ പൊർട്ടറിലെ കാർ അപകടത്തെത്തുടർന്ന് ഹൂസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥൻ അദാൻ ലോപ്പസ് അറസ്റ്റിൽ.
ഹൂസ്റ്റൺ ∙ ഷിക്കാഗോ സെൻറ് തോമസ് സിറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സസ് - ഒാക്ലഹോമ റീജനിലെ 8 പാരീഷുകൾ പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് (IPSF), മേയ് 25 മുതൽ 27 വരെ ഹൂസ്റ്റൺ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ആരംഭിക്കുന്നു. 17 ക്യാറ്റഗറികളിലെ മത്സരങ്ങൾ 2024
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 33–ാം വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഒ.ഐ.സി.സി (യുഎസ്എ) ദേശീയ കമ്മിറ്റി.
ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-25 പ്രവർത്തന വർഷത്തെ ട്രസ്റ്റീ ബോർഡ് ചുമതലയേറ്റു.
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, ലയൺസ് ഫൗണ്ടേഷനുമായി ചേർന്ന് 'ഐ ഗ്ലാസ് ഡ്രൈവ്' എന്ന പദ്ധതി സംഘടിപ്പിക്കുന്നു.
ഹൂസ്റ്റൺ ∙ ജോർജ് തെക്കേമലയുടെ (ഏഷ്യാനെറ്റ് യുഎസ്എ, ഹൂസ്റ്റൺ) സഹോദരിയുടെ മകൾ അഞ്ജു തോമസിന്റെ ഭർത്താവും, ഇലന്തൂർ കാലായിൽ പുത്തൻവീട്ടിൽ റവ.എം.എസ്. സകറിയുടെയും ലീലാമ്മയുടെയും മകനുമായ എബി സ്കറിയാ (42) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ. മകൻ. ഇവാൻ എബി സ്കറിയ. (വാർത്ത: സജി
ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ICC) അറസ്റ്റ് വാറന്റിന് അപേക്ഷ നൽകിയതിൽ രൂക്ഷ പ്രതികരണവുമായി റിപ്പബ്ലിക്കൻ നേതാക്കൾ.
ഷിക്കാഗോ ∙ ഒ'ഹെയർ വിമാനത്താവളത്തിന് അര മൈൽ ചുറ്റളവിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ $100 പിഴ ചുമത്തും.
ഫിലഡൽഫിയ∙ ഫിലഡൽഫിയ ടാബേർനാക്കിൾ ചർച് ഓഫ് ഗോഡ് സഭാംഗം ബിനോയ് ശാമുവേൽ ( 52 ) അന്തരിച്ചു. മാതാപിതാക്കൾ :പരേതനായ കെ എം ശാമുവേൽ, പി വി അന്നമ്മ , ഭാര്യ സിജി , മകൾ ആഷ്ലി ബിനോയി. സഹോദരങ്ങൾ : ഡോക്ടർ ബിനു ഷാജിമോൻ , മഞ്ജു തോമസ് . പൊതുദർശനവും ശുശ്രൂഷകളും നാളെ രാവിലെ 9:30 എബെനെസർ ചർച്ച് ഓഫ് ഗോഡ് 2605 വെൽഷ്
ഡാലസ്∙ ബ്ലൂ ഒറിജിൻ ക്രൂഡ് ഫ്ലൈറ്റ് മിഷനിലൂടെ ‘സ്പൈസ് ടൂറിസ്റ്റാകുന്ന’ (Space Tourist) ആദ്യത്തെ ഇന്ത്യൻ വംശജനായി ക്യാപ്റ്റൻ ഗോപിചന്ദ് തോട്ടക്കുര മാറി. ഈ മാസം 19 നാണ് ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ ഗോപിചന്ദ് തോട്ടക്കുരയുമായി ബഹിരാകാശത്തേക്ക് പര്യടനം നടത്തിയത്. ഗോപിചന്ദ് തോട്ടക്കുരയ്ക്ക്
ഓബ്രി(ടെക്സസ്)∙ മേയ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ നടത്തിയ മലയാളം ലിറ്റററി ക്യാംപ് വിജയകരമായി സമാപിച്ചു. മേയ് 10ന് കെ.എൽ.എസ്. പ്രസിഡന്റ് ഷാജു ജോണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പ്രശസ്ത ചലച്ചിത്രതാരവും
മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനചരിത്രത്തിൽ എന്നും ഓർക്കപ്പെടുന്ന ഒരു പേരാണ് ബഹുമാനപ്പെട്ട ടി. എം. സക്കറിയ കോറെപ്പിസ്കോപ്പ. അമേരിക്കയിലെ ഭദ്രാസനത്തിന്റെ തുടക്കകാലത്തു ഇടവകൾ സംഘടിപ്പിക്കുകയും
കാനഡയിൽ കുടുംബമായി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകുന്ന വീസയാണ് സൂപ്പർ വീസ. ഇതിലൂടെ നിങ്ങൾക്ക് കാനഡയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനായി സാധിക്കും. ഈ വീസ മുഖേന മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയെയും കാനഡയിലേക്ക് കൊണ്ട് വരാനാണ് സാധിക്കുക. ∙ എന്താണ് സൂപ്പർ വീസ സൂപ്പർ വീസ എന്നത്
ഫിലഡൽഫിയ ∙ ടീം യുണൈറ്റഡിനൊപ്പം ഫോമയുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ ശക്തനായ ഒരു സ്ഥാനാർഥിയായി ഷാലു പുന്നൂസ് മത്സരിക്കുന്നു
ഹൂസ്റ്റൺ ∙ ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി പ്രത്യേകം യോഗം ചേർന്നു. നാഷനൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി. ജേക്കബ് അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറി ജീമോൻ ആമുഖ പ്രസംഗം നടത്തുകയും യോഗ
ഫിലഡൽഫിയ ∙ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലഡൽഫിയ സഭാംഗം വർഗീസ് മാത്യു (72) അന്തരിച്ചു. ഭാര്യ: വത്സമ്മ മാത്യു, മകൾ ബ്ലെസി, മരുമകൻ ജീവൻ വർഗീസ്, സഹോദരങ്ങൾ: പാസ്റ്റർ ഗീവർഗീസ് ചാക്കോ, ജോർജ് വർഗീസ്, ജോളി ഫിലിപ്പോസ്,
ഡാലസ് ∙ മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്രീമിയർ ലീഗ് ക്രിക്കറ്റ്, സോക്കർ ടൂർണമെന്റ് മേയ് 25നു സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ ലോർഡ്സ് ഇൻഡോർ സ്പോർട്സ്, 2621 Summit AVE സ്യൂട്ട് 200, പ്ലാനോ. TX 75074 വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്:റവ.ഷിജു സി ജോയ് -
ടൊറാന്റോ ∙ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഡ്രീം ടീം സംഘടിപ്പിച്ച കാനഡ പ്രചാരണ പരിപാടി വൻ വിജയമായി.
ന്യൂയോർക്ക് ∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മാധ്യമരംഗത്തെ പ്രഗത്ഭരെ അണിനിരത്തി സംഘടിപ്പിക്കുന്ന 'ഗ്രൗണ്ടിങ്' എന്ന് നാമകരണം ചെയ്തിട്ടുള്ള ജേർണലിസം സെമിനാറും വർക്ക് ഷോപ്പും മേയ് മാസം 25ന് ന്യൂയോർക്ക് സമയം രാവിലെ 9 മണിക്ക് ആരംഭിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച വൈകുന്നേരം
ഓക്ലഹോമ∙ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഓക്ലഹോമ സിറ്റി യുഎസിൽ ഏറ്റവും കുറഞ്ഞ ചെലവിൽ താമസിക്കാൻ പറ്റുന്ന മെട്രോ നഗരമാണ്. നഗരത്തിൽ അപ്പാർട്ട്മെന്റിന്റെ ശരാശരി വാടക പ്രതിമാസം $839 ആണ്, ഇത് ദേശീയ ശരാശരിയേക്കാൾ 46% കുറവാണ്. ഈ ഡാറ്റ കമ്മ്യൂണിറ്റി ആൻഡ് ഇക്കണോമിക് റിസർച്ചിന്റെ ജീവിതച്ചെലവ് സൂചിക
ഡാലസിലെ ബ്രോഡ്സ്റ്റൺ പാരഗൺ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
വിർജീനിയ∙ നിരവധി റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ കാമ്പെയ്നുകളിൽ പ്രവർത്തിച്ച മുതിർന്ന രാഷ്ട്രീയ ഉപദേഷ്ടാവും സിഎൻഎൻ രാഷ്ട്രീയ നിരൂപകയുമായ ആലീസ് സ്റ്റുവർട്ട് അന്തരിച്ചു. 58 വയസ്സായിരുന്നു. ശനിയാഴ്ച പുലർച്ചെ വടക്കൻ വിർജീനിയയിലെ ബെല്ലെ വ്യൂ അയൽപക്കത്തിൽ സ്റ്റുവാർട്ടിന്റെ മൃതദേഹം വെളിയിൽ കണ്ടെത്തിയതായി
ഹൂസ്റ്റണ്‍∙ പ്രസിഡന്റ് ജോ ബൈഡനെതിരേയുള്ള പോരാട്ടത്തിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഒപ്പമുള്ള വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരാകും എന്നുള്ള ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള വരാനിരിക്കുന്ന സംവാദങ്ങള്‍ക്ക്
മലയാളി പെൺകുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം നേടി. ടൊറോന്റോയിൽ നടന്ന മത്സരത്തിൽ ക്രിമിനോളജിയിലും നിയമത്തിലും പഠനം നടത്തുന്ന ലെനോർ സൈനബ് (19) ആണ് വിജയിച്ചത്.
കലിഫോർണിയ ∙ മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിയെ സാൻ ഫ്രാൻസിസ്കോയിലെ വീട്ടിൽ വെച്ച് ക്രൂരമായി ആക്രമിച്ച ചുറ്റിക ഉപയോഗിച്ച് പരുക്കേൽപ്പിച്ച പ്രതിക്ക് 30 വർഷത്തെ തടവ് ശിക്ഷ വിധിച്ചതായി കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. യുഎസ് ജില്ലാ ജഡ്ജി
ഡാലസ് ∙ സ്റ്റീഫൻ ദേവസി നയിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഡാലസിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് മേയ് മാസം 19 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. ഗായകൻ ബിനോയ് ചാക്കോ ഉൾപ്പെടെ സംഗീത ലോകത്തെ പ്രമുഖർ ഈ പ്രോഗ്രാമിൽ അണിനിരക്കുന്നു. ടി ജെ അലക്സ്, ദുർവിൻ ഡിസൂസ, ശ്യാം പ്രസാദ്, ഫ്രാൻസിസ് സേവ്യർ,
ഹൂസ്റ്റൺ ∙ ഗാന നാട്യ നർമ സംഗമം ഇന്ന് ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ ധനശേഖരാർദ്ധം ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമാ ചർച്ച് ആഡിറ്റോറിയത്തിൽ അവതരിപ്പിക്കപ്പെടുന്നു. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു ആറാട്ടു ദിവസമായമായ 25 ന് ക്ഷേത്രഅങ്കണത്തിലും പരിപാടി അവതരിപ്പിക്കും. സിജു വിത്സൺ
ഡിട്രോയിറ്റ് ∙ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രെയർലൈൻ മെയ് 21 നു ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ മുഖ്യ സന്ദേശം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ചൊവ്വാഴ്ചയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രാർഥനയ്ക്കായി
ഫിലഡൽഫിയ ∙ ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ ഇന്റർനാഷനലിന്റെ (ഓർമാ ഇന്റർനാഷനൽ) ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളായി പ്രശസ്ത സാമൂഹ്യപ്രവർത്തക ഷൈലാ രാജന്റെ (പ്രസിഡന്റ്) നേതൃത്വത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. ജിത് ജേ (വൈസ് പ്രസിഡന്റ്), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി), സെബിൻ സ്റ്റീഫൻ (ജോയിന്റ്
വാഷിങ്ടൻ ഡി സി ∙ അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ വ്യാഴാഴ്ച
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാറ്റില്‍ ഏഴ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. കാറ്റിൽ
ന്യൂയോര്‍ക്ക് ∙ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ സമൂഹത്തിന്റെ ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള പുതിയ ക്യാംപെയ്ൻ
ന്യൂയോർക്ക് ∙ മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി –89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ അന്തരിച്ചു. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കുന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജനിലെ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സതേൺ (ഹൂസ്റ്റൺ-ഡാലസ്-സാൻ അന്റോണിയോ, ലഫ്ക്കിൻ-ഡെൻവർ-ഓക്ലഹോമ) റീജൻ ഫാമിലി & യൂത്ത് കോൺഫറൻസ് 2024-ന്റെ റജിസ്ട്രേഷൻ മേയ് 19ന് സമാപിക്കും.
ഹൂസ്റ്റൺ∙ അമേരിക്കയിലെ മലയാളി നഴ്സുമാരുടെ പ്രമുഖ സംഘടനയായ ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റൺ (IANAGH) 30 –ാം വാർഷിക ആഘോഷത്തിന് ഒരുങ്ങി. നാളെ രാവിലെ 9 മുതൽ ആരംഭിക്കുന്ന പരിപാടികൾ ജനറൽ ബോഡി യോഗത്തോടെ 2.15 നു സമാപിക്കും. ഷുഗർലാന്റിലെ എലൈറ്റ് ബാങ്ക്വറ്റ് ഹാളിൽ (11314, S.Texas 6 h,
മിനസോഡ∙ മിനസോഡയിലെ സെക്കൻഡ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ ജില്ലാ കോടതി ജഡ്ജിമാരായി വീണാ അയ്യരെയും ജെന്നിഫർ വെർദേജയെയും ഗവർണർ ടിം വാൾസ് നിയമിച്ചു. വീണാ അയ്യരെ റാംസെ കൗണ്ടി ബെഞ്ചിലേക്ക് നിയമിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ സേവിക്കുന്ന സമൂഹങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള
ടെനിസി∙ ബുധനാഴ്ച ടെനിസിയിലെ ഫ്രാങ്ക്ലിനിനടുത്ത് ബീച്ച്ക്രാഫ്റ്റ് വി 35 വിമാനം തകർന്ന് മൂന്ന് പേർ മരിച്ചു. വിമാനം ആകാശത്ത് വച്ച് പൊട്ടിത്തെറിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാറ്റൺ റൂജിന് തെക്കുപടിഞ്ഞാറുള്ള ലൂസിയാന റീജനൽ എയർപോർട്ടിൽ നിന്ന് വി35 പുറപ്പെട്ട് കെന്റക്കിയിലെ
ന്യൂജഴ്സി∙ പ്രശസ്ത ചലച്ചിത്ര നിർമാതാവ് രാജാ ചൗധരി സംവിധാനം ചെയ്ത് ആത്മീയ മീഡിയ മീഡിയ പ്രൊഡക്ഷൻ ആൻഡ് ടാലന്റ് മാനേജ്മെന്റ് കമ്പനിയായ എ തൗസൻഡ് സൺസ് അക്കാദമി നിർമിച്ച "അമേരിക്കയുടെ ആദ്യ ഗുരു" എന്ന ഡോക്യുമെന്ററി പിബിഎസ് വേൾഡ് ചാനൽ, പിബിഎസ് ആപ്പ്, PBS.org എന്നിവയിൽ പ്രിമിയർ ചെയ്യുന്നു.
റ്റാംപ(ഫ്ലോറിഡ)∙ ബുധനാഴ്ച ഹിൽസ്ബറോ കൗണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഈ ആഴ്ച ആദ്യം കാണാതായ സിൽവിയ പാഗന്റെ (34) ആയിരിക്കുമെന്ന് റ്റാംപ പൊലീസ് സംശയിക്കുന്നു. സിൽവിയയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നയാളെ മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സിൽവിയ പാഗനെ ഞായറാഴ്ച രാവിലെ ഫ്ലോറിഡയിലെ റ്റാംപയിലാണ്
മാസച്യുസിറ്റ്സ്∙ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 'വൺ ചിപ്പ് ചലഞ്ചിൽ' പങ്കെടുത്ത കൗമാരക്കാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. മാസച്യുസിറ്റ്സിൽ നിന്നുള്ള ഹാരിസ് വോലോബ(14)യാണ് പാക്വി നിർമിച്ച ഒരു ചിപ്പ് ( പ്രത്യേക തരം മുളകും കുരുമുളകും ചേർത്ത് നിർമിച്ച ചിപ്സ്) കഴിച്ചതിനെ തുടർന്ന്
ടെക്സസ്∙ ഓസ്റ്റിനിൽ ഒരു പ്രതിഷേധക്കാരനെ കൊലപ്പെടുത്തിയതിന് ട്രാവിസ് കൗണ്ടി ജൂറി ശിക്ഷിച്ച ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന മുൻ യുഎസ് ആർമി സർജന്റ് ഡാനിയൽ പെറിക്ക് ഗവർണർ ഗ്രെഗ് അബോട്ട് മാപ്പ് നൽകി. ടെക്സസ് ബോർഡ് ഓഫ് പാർഡൺസ് ആൻഡ് പരോൾസ് പൂർണ്ണ മാപ്പ് ശുപാർശ ചെയ്തതിനെ തുടർന്നാണ് ഗവർണർ പെറിക്ക്
ഹൂസ്റ്റണ്‍∙ താനുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കുന്നതിന് രതിചിത്ര താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലെ വിചരാണ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്കുള്ള ശ്രമങ്ങള്‍ക്ക് തടസമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിനിടെ ട്രംപിന് വേണ്ടി മാധ്യമങ്ങളോട്
ഫ്ലോറിഡ∙ ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിച്ചതിന് ശേഷം ഫ്ലോറിഡയിലുള്ള ജിമ്മി ക്ലാസ് (66) യുഎസ് പൗരനല്ലെന്ന് അധികൃതർ. 60 വർഷത്തിലേറെയായി രാജ്യത്ത് താമസിക്കുന്ന ജിമ്മി അടുത്തിടെ സോഷ്യൽ സെക്യൂരിറ്റി റിട്ടയർമെന്റ് പേപ്പറുകൾക്ക് അപേക്ഷിച്ചപ്പോഴാണ് പൗരനല്ലെന്ന് അധികൃതർ നിലപാട്
Results 1-100 of 10001