ഷിക്കാഗോ∙ വൈക്കം തുരുത്തിക്കര ജോസഫ്, റോസമ്മ ദമ്പതികളുടെ പുത്രന് മാത്യു തുരുത്തിക്കര (53) മേയ് 18ന് ഷിക്കാഗോയില്‍ നിര്യാതനായി. മക്കള്‍: ആന്‍ റോസ് തുരുത്തിക്കര, ജോസഫ് തുരുത്തിക്കര.
സഹോദരങ്ങള്‍:
ജോസഫ് & പരേതയായ റോസമ്മ തുരുത്തിക്കര,
ജോസഫ് & മറിയാമ്മ ജോസ് മാളിയേക്കല്‍
റാഫേല്‍ ചുങ്കത്ത് & തെരേസാ (വാവ) ചുങ്കത്ത്,
സ്റ്റീഫന്‍ തുളുവത്ത് & പെണ്ണമ്മ തുളുവത്ത്,
കുര്യന് തുരുത്തിക്കര & ലൗലി തുരുത്തിക്കര,
പാപ്പച്ചന് തുരുത്തിക്കര & ലില്ലി തുരുത്തിക്കര,
റീത്ത ആന്റണി & ആന്റണി ജോര്‍ജ്.
മേയ് 21-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ പൊതുദര്‍ശനം നടക്കും. മേയ് 22-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് സിറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്നു സംസ്കാരം നടത്തുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഔസേഫ് തുരുത്തിക്കര (773 972 0463), കുര്യന് തുരുത്തിക്കര (773 552 2034), സാന്‍ജോ തുളുവത്ത് (847 739 6110), മാര്ട്ടിന് മാളിയേക്കല്‍ (773 979 2500).
വാർത്ത∙ജോയിച്ചന്‍ പുതുക്കുളം

Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.