കോട്ടയം ∙ പുതുപ്പള്ളി എബ്രഹാം ജോർജ് (ജോർജുകുട്ടി – 80 ) നിര്യാതനായി. പയ്യപ്പാടി മണിയംകേരിൽ വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ : ജയ്നമ്മ ജോർജ്.
മക്കൾ : ഡോ. ജോജി ജോർജ് – വിമിൻ (ഹൊസൂർ)
ജിബിൻ – ബ്ലസ്സി
ജയമോൾ – ഷാജി തോമസ്
ജിനു – ഐസക്ക് (ഫിലഡൽഫിയ, യുഎസ്എ)
സംസ്കാര ശുശ്രൂഷ : നവംബർ 15 ബുധനാഴ്ച സ്വവസതിയിൽ രാവിലെ 9 ന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
ഡോ. ജോജി ജോർജ് : 91 87 5404 0216, 91 87 5404 0216
വാർത്ത ∙ പി. പി. ചെറിയാൻ