Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫൊക്കാന കൺവൻഷൻ: റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

fokana-registration-committee

ന്യൂയോർക്ക്∙ ഫൊക്കാന കണ്‍വന്‍ഷന് മുന്നു മാസം ബാക്കി നില്‍ക്കേ, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ പ്രവാഹം തുടരുന്നു. റജിസ്ട്രേഷൻ കമ്മിറ്റി ചെയർപേഴ്സൺ മോഡി ജേക്കബ് മറ്റു ഭാരവാഹികളായ കെ. പി. ആൻഡ്രൂസ്, ഗ്രേസി മോഡി, ജേക്കബ് വർഗീസ്, മാത്യു കൊക്കുറ, ജോൺ പണിക്കർ, മിനി എബി, സുമോദ് നെല്ലിക്കൽ, ജൂലി ജേക്കബ് എന്നിവർ ഫൊക്കാന കണ്‍വന്‍ഷന്റെ വിജയത്തിനായി  പ്രവർത്തിക്കുന്നു.  

കണ്‍വന്‍ഷന്‍ വേദിയായ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആന്റ് കസിനോയിൽ റിസര്‍വ്വ് ചെയ്തിരുന്ന മുറികളെല്ലാം ബുക്കു ചെയ്തു കഴിഞ്ഞു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്  ,എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ട്രസ്റ്റിചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കണ്‍വന്‍ഷന്‍ ചെയർമാൻ മാധവൻ നായർ തുടങ്ങി നിരവധി കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഹോട്ടല്‍ സന്ദര്‍ശിക്കുകയും കൂടുതൽ റൂമുകൾ നേടുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. ജൂലൈ 5 മുതൽ 8 വരെ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആന്റ് കസിനോയിൽ വച്ച്‌ നടക്കുന്ന കണ്‍വന്‍ഷനിലേക്കു നേരിട്ടും ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ നടത്താം. വിവരങ്ങള്‍ക്ക് www.fokanaonline.org.

ന്യൂയോർക്ക്: ഫൊക്കാന കണ്‍വന്‍ഷന് മുന്നു മാസം ബാക്കി നില്‍ക്കേ, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ പ്രവാഹം തുടരുന്നു. റജിസ്ട്രേഷൻ കമ്മിറ്റി ചെയർപേഴ്സൺ മോഡി ജേക്കബ് മറ്റു ഭാരവാഹികളായ കെ. പി. ആൻഡ്രൂസ്, ഗ്രേസി മോഡി, ജേക്കബ് വർഗീസ്, മാത്യു കൊക്കുറ, ജോൺ പണിക്കർ, മിനി എബി, സുമോദ് നെല്ലിക്കൽ, ജൂലി ജേക്കബ് എന്നിവർ ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നു.  

 

കണ്‍വന്‍ഷന്‍ വേദിയായ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആന്റ് കസിനോയിൽ റിസര്‍വ്വ് ചെയ്തിരുന്ന മുറികളെല്ലാം ബുക്കു ചെയ്തു കഴിഞ്ഞു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്  ,എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ട്രസ്റ്റിചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കണ്‍വന്‍ഷന്‍ ചെയർമാൻ മാധവൻ നായർ തുടങ്ങി നിരവധി കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഹോട്ടല്‍ സന്ദര്‍ശിക്കുകയും കൂടുതൽ റൂമുകൾ നേടുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു.

 

ജൂലൈ 5 മുതൽ 8 വരെ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആന്റ് കസിനോയിൽ വച്ച്‌ നടക്കുന്ന കണ്‍വന്‍ഷനിലേക്കു നേരിട്ടും ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ നടത്താം. വിവരങ്ങള്‍ക്ക് www.fokanaonline.org.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.