Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രാജീവ് ആർ. കുമാർ ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് 

rajeev

ഫ്ളോറിഡ∙ ഫൊക്കാന നാഷനൽ കമ്മിറ്റി അംഗമായി ഒർലാൻഡോ (ഓർമ) മലയാളി അസോസിയേഷൻ നേതാവ് രാജീവ് ആർ. കുമാർ മത്സരിക്കുന്നു.  ഓർമയുടെ അഡ്വൈസറി ബോർഡ് അംഗമായ രാജീവ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

ഫോക്കാനക്കു വേണ്ടി തന്റെ പ്രവർത്തന മികവ് പ്രകടപ്പിക്കാനുള്ള അവസരമൊരുക്കാനാണ് ഓർമ ഔദ്യോഗിക നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഓർമ പ്രസിഡന്റ് സാബു ആന്റണി സെക്രട്ടറി ജിജോ മാത്യു എന്നിവർ പറഞ്ഞു. ഓർമയുടെ സമ്പൂർണ പിന്തുണ രാജീവനും മാധവൻ ബി. നായർ നേതൃത്വം നൽകുന്ന ടീമിനും ഉണ്ടായിരിക്കുമെന്നും അവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.