Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡിട്രോയിറ്റിൽ സംഗീതസന്ധ്യ

music

ഡിട്രോയിറ്റ് ∙ കെ. എസ്. ചിത്രയും ശരത്തും ‌ചേർന്ന് ഡിട്രോയിറ്റിൽ സംഗീതത്തിന്റെ മാസ്മരിക സന്ധ്യ ഒരുക്കുന്നു. ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീത സന്ധ്യ മെയ് 18 ന് വൈകിട്ട് 7.30 ന് ഫിറ്റ്സ് ജിറാൾഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. ചിത്ര, ശരത്ത് എന്നിവർക്കൊപ്പം ഗായകൻ നിഷാദും വയലിനിസ്റ്റും ഗായികയുമായ രൂപ രേവതിയും ഒപ്പം റ്റെന്നിസണും മലയാളം, തമിഴ് ഭാഷകളിൽ ഹൃദയത്തുടിപ്പാർന്ന ഗാനങ്ങൾ ആലപിക്കും. 

ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം കേരള ക്ലബ് പ്രസിഡന്റ് സുജിത മേനോൻ മെഗാ സ്പോൺസർ കോശി ജോർജിന് ആദ്യ ടിക്കറ്റ് നൽകി നിർവ്വഹിച്ചു. പരിപാടിയുടെ ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും: സുജിത് മേനോൻ: 248 635 1566, അജയ് അലക്സ്: 248 767 9451, ശ്രീജാ ശ്രീകുമാർ : 248 760 1841, ജെയ്സൺ നെല്ലിക്കുന്നേൽ: 734 306 7823, പ്രാബ്സ് ചന്ദ്രശേഖരൻ: 248 506 4996, പ്രീതി പ്രേംകുമാർ: 313 529 8672. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.