Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫിലിപ്പ് മഠത്തില്‍ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാർ‌ഥി

philip

ന്യൂയോര്‍ക്ക്∙ ഫിലിപ്പ് മഠത്തില്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫോമയുടെ ആരംഭം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണു മത്സരരംഗത്തുളളത്. നിലവിൽ ഫോമ ജുഡിഷ്യല്‍ കമ്മിറ്റി സെക്രട്ടറിയാണ്.  കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ട്രഷറര്‍, ജോ. സെക്രട്ടറി, കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചാണു സംഘടനാ പ്രവര്‍ത്തന രംഗത്തു വരുന്നത്. തുടര്‍ന്ന് കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായി. ഇപ്പോള്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്.ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് സ്ഥാപകരിലൊരാളും നിലവിലെ ചെയര്‍മാനുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.