Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബിജു മേനോന്റെ സ്റ്റാർ പ്രോഗ്രാം കിക്ക്‌ ഓഫ് നടത്തി

udkhadanam

ഡാലസ്∙ മേയ് 6 ന് ഡാലസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ സെന്റ് മേരീസ് വലിയ പള്ളി നടത്തുന്ന ബിജു മേനോന്റെ നേതൃത്വത്തിലുള്ള " മധുരം സ്വീറ്റ് 18 "  പ്രോഗ്രാമിന്റെ കിക്കോഫ് ഫാ. രാജു ദാനിയേൽ അസ്സോസിയേറ്റ് സ്പോൺസറായ പ്രിൻസ് സക്കറിയായ്ക്കു നൽകിക്കൊണ്ടു നിർവഹിച്ചു.

1udkhadanam

ബിയ തോമസ്(ലോസൺ  ട്രാവൽസ്) , ഷിജു എബ്രഹാം (സ്പെക്ട്രം ഫിനാൻസ് ) ,ഹരി പിള്ള സിപിഎ , നിബു കുര്യാക്കോസ് (അബാക്കസ് ട്രാവൽസ് ), ജോസ് തങ്കച്ചൻ , രാജൻ തോമസ് , നന്മ ഫിലിപ്പ് (റിഥം ഓഫ് ഡാലസ് ), റോയ് കൊടുവത്ത് ,എൽസൺ സാമുവേൽ എന്നിവരും സന്നിഹിതരായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.