Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മുസ്‌ലിം സംഘടനകളുടെ കുടുംബ സംഗമം 16 ന്

Shihab-ali-thankagal

ന്യൂയോര്‍ക്ക്∙ യുഎസ് സന്ദര്‍ശനം നടത്തുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ബഹുമാന സൂചകമായി  മാര്‍ച്ച് 16 ന് വൈകുന്നേരം ന്യൂജഴ്സിയിലെ എമ്പര്‍ ബാങ്ക്വറ്റ്സില്‍ (Ember Banquets) വച്ച് അമേരിക്കന്‍ മലയാളി മുസ്‌ലിം അസേസിയേഷന്‍സ് കുടുംബ സംഗമം നടത്തും. അമേരിക്കയിലെ മലയാളി മുസ്‌ലിം സംഘടനകളായ 'നന്മ' യും, എംഎംഎന്‍ജെ യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ക്ക്: യു. എ. നസീര്‍ 516 225 1502, അബ്ദുല്‍ സമദ് പൊന്നേരി 732 331 6620, മുഹമ്മദ് നൗഫല്‍ 732 331 7450. Website: nanmmaonline.org.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.