Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുഞ്ഞമ്മ ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതയായി ; സംസ്കാരം 17 ന്

amachipic

ഹൂസ്റ്റൺ ∙ ചെങ്ങന്നൂർ മഴുക്കീർ തുടിയിൽ (ഐക്കര ഹൗസ്)  പരേതനായ ടി.ഐ.ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാൻ (90) ഹൂസ്റ്റണിൽ നിര്യാതയായി. ആറന്മുള തുരുത്തിമല കിഴക്കേതിൽ കുടുംബാംഗമാണ്.

മക്കൾ: അന്നമ്മ ചെറിയാൻ (മൈലപ്ര), ചെറിയാൻ ഏബ്രഹാം (ഹൂസ്റ്റൺ), മാത്യു ചെറിയാൻ (ഹൂസ്റ്റൺ), ജോൺസൻ ചെറിയാൻ (ഹൂസ്റ്റൺ), അനി ജോഷ്വ (ഡാലസ്).

മെമ്മോറിയൽ സർവീസ് : മാർച്ച് 16 വെള്ളി,  വൈകിട്ട് 6.30 മുതൽ 8.30  വരെ.
സ്ഥലം : സൗത്ത് മെയ്ൻ ബാപ്റ്റിസ്റ്റ് ചർച്ച്
4300 ഇ. സാംഹൂസ്റ്റൺ പാർക്ക് വെ
സൗത്ത് പസഡീന – ടെക്സസ്– 77505.

സംസ്ക്കാര ശുശ്രൂഷ : മാർച്ച് 17 ശനി, രാവിലെ 9.30 മുതൽ 11.30 വരെ.
സ്ഥലം : സൗത്ത് മെയ്ൻ ബാപ്റ്റിസ്റ്റ് ചർച്ച്,
തുടർന്ന് ഗ്രാന്റ് വ്യു മെമ്മോറിയൽ പാർക്ക് , ബെഥനി സെമിത്തേരിയിൽ സംസ്ക്കരിക്കും.

സംസ്കാര ശുശ്രൂഷകളുടെ ലൈവ് : http://www.thalsamaya.com/watch.live ൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :
ജോൺസൺ ചെറിയാൻ : 832 618 5549

വാർത്ത∙ പി.പി.ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.