Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പമ്പയുടെ ജീവകാരുണ്യ പദ്ധതി: കരുമാടി സ്കൂളിന് ഊട്ട്പുര നിര്‍മിച്ചു നൽകി

Ottupura-Inagurated-by-Headmistess-Ancymol-Jacob

ഫിലഡല്‍ഫിയ∙ പമ്പ മലയാളി അസോസിയേഷന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കരുമാടി സ്കൂളിന് ഊട്ട്പുര നിര്‍മ്മിച്ചു നല്‍കി. പമ്പയുടെ ഭാരവാഹിയായ മോഡി ജേക്കബിന്‍റെ ഭവന സന്ദര്‍ശന വേളയിലാണ് കരുമാടി സ്കൂളില്‍ ഉച്ചഭക്ഷണം തയാറാക്കുന്നതിനായി ഊട്ട്പുര എന്ന ആശയം പമ്പ ഭാരവാഹികളുടെ മുമ്പാകെ അവതരിപ്പിച്ചത്. പമ്പയുടെ പ്രസിഡന്‍റ് അലക്സ് തോമസിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് സമാഹരണം നടത്തി പണം നാട്ടിലെത്തിച്ചു ചുരുങ്ങിയ കാലയളവില്‍ പിറ്റിഎയുടെ സഹകരണത്തോടെ പണി പൂര്‍ത്തികരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.