Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിന്‍സന്റ് ബോസ് ഫോമ വൈസ് പ്രസിഡന്റ് സ്ഥാനർഥി

vincentbose

സാന്‍‌ഫ്രാന്‍‌സിസ്‌കോ∙ വിന്‍സന്റ് ബോസ് 2018-20 വര്‍ഷങ്ങളിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയയുടെ വൈസ് പ്രസിഡന്റും ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് ഇദ്ദേഹം. ഫോമയുടെ എല്ലാ അംഗ സംഘടനകള്‍ക്കും സുപരിചിതനായ വിന്‍സന്റ് ബോസിന്റെ സ്ഥാനാര്‍ത്ഥിത്വം ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാകുമെന്നാണ് ഇദ്ദേഹത്തെ അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.