Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അറ്റ്‌ലാന്റാ ക്‌നാനായ കണ്‍വന്‍ഷനില്‍ ലിറ്റില്‍ പ്രിന്‍സ് & പ്രിന്‍സസിനെ തിരഞ്ഞെടുക്കുന്നു

knanaya_pic

അറ്റ്‌ലാന്റ∙ ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന 8 മുതല്‍ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ നിന്നും ക്‌നാനായ ലിറ്റില്‍ പ്രിന്‍സ് &പ്രിന്‍സസ് മത്സരം നടത്തുന്നു.കുട്ടികളില്‍ കലാ, സാംസ്കാരിക ,സമുദായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി കേരള/ ക്‌നാനായ, ടാലന്‍റ്, അമേരിക്കന്‍ എന്നീ മൂന്ന് റൗണ്ടുകളില്‍ ആയിരിക്കും മത്സരങ്ങള്‍. ഓരോ റൗണ്ടിലും ഒരു കുട്ടിക്ക് മൂന്നു മിനിറ്റ് സമയം ഉണ്ടായിരിക്കുന്നതാണ്.

വിജയികള്‍ക്ക് പുരസ്കാരവും കാഷ് അവാര്‍ഡ് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക കെ.സി. ഡബ്ല്യു എഫ്എന്‍എ പ്രസിഡന്റ് സ്മിത വെട്ടു പാറപ്പുറത്ത്( 818 300 2733) , കമ്മിറ്റി ചെയര്‍ടോസമി കൈതക്കതൊടിയില്‍ (773 544 2010), കോ ചെയര്‍ സിമി പോട്ടൂര്‍ (972 342 1121 ) , സ്വപ്നാ നടുപറംപില്‍ (732 979 7557 ), ജൂബി ഊരാളില്‍ (941 730 7177). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.