Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫൊക്കാന യൂത്ത് പ്രതിനിധിയായി നിബിന്‍ പി. ജോസ് മല്‍സരിക്കുന്നു

NIBIN_pic

ന്യുയോര്‍ക്ക്∙ ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന്‍ പി. ജോസ് മല്‍സരിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറായ നിബിന്‍ നയാഗ്ര മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്.

യുവജനങ്ങള്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നത് സ്വാഗതാര്‍ഹമാണെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് പറഞ്ഞു. നിബിന്റെ കടന്നു വരവ് കൂടുതല്‍ യുവജനങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കുമെന്നും നിബിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും ലീല മാരേട്ട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.