Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശോശാമ്മ ശാമുവേൽ നിര്യാതയായി

Sosamma-samuel-photo

നിരണം ∙ കിഴക്കേ നാലാവേലിൽ  എൻ. ജി. സാമുവേലിന്റെ ഭാര്യ ശോശാമ്മ ശാമുവേൽ (73) ഏപ്രിൽ 14 നു ശനിയാഴ്ച നിര്യാതയായി. വർഗീസ് ശാമുവേൽ (അനിൽ : ഫ്ലോറിഡാ കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ്) ഏക മകനും അനിതാ സുനിൽ ഏക മകളുമാണ്. പ്രീതി (ഫ്ലോറിഡാ), സുനിൽ എന്നിവർ ജാമാതാക്കളാണ്.

ഏപ്രിൽ 18 ബുധനാഴ്ച 11നു നിരണം  സെന്റ് തോമസ് മാർതോമാ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും.

വാർത്ത∙ ജോർജി വർഗീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.