Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ. ജോസഫ് ഉപ്പാണി നയിക്കുന്ന മരിയൻ ധ്യാനം ഡാലസിൽ 

joseph

ടെക്‌സസ്∙ ചിറ്റൂർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ ജോസഫ് ഉപ്പാണി നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള മരിയൻ ധ്യാനം പ്രിൻസ്ടൺ ലേക്ക് ലാവൻ ക്യാംപ് ആൻഡ് കോൺഫറൻസ് സെന്ററിൽ (8050 Co Rd 735, Princeton, TX 75407) നടക്കും.

RetreatNotice

മെയ് 25 മുതൽ 27 വരെയാണ് ധ്യാനം. രജിസ്റ്റർ ചെയ്യാൻ www.amoj.org എന്നെ വെബ്സൈറ്റ് സന്ദർശിക്കുക. രജിസ്‌ട്രേഷൻ 20 ന് അവസാനിക്കും. വിവരങ്ങൾക്ക്: ജോജു ജോസ്: 540 728 5950, മാത്യു തോമസ്: 214 714 0833.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.